Browsing: Top News

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ ഭാഗത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച…

കോർക്ക് : അഭയാർത്ഥികൾക്കായി വീട് നിർമ്മിക്കാനുള്ള ആസൂത്രണ കമ്മീഷന്റെ ഉത്തരവിനെതിരെ പ്രാദേശിക ഗോൾഫ് ക്ലബ്ബ് രംഗത്ത്. മക്രൂമിലെ നിർമ്മാണത്തിനെതിരെയാണ് മക്രൂം ഗോൾഫ് ക്ലബ്ബ് രംഗത്ത് എത്തിയിരിക്കുന്നത്. ഭവന…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്.…

ഡബ്ലിൻ: ഷാനൻ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 30 കിലോ…

ഡബ്ലിൻ: കഴിഞ്ഞ മാസം നോർത്ത് ഡബ്ലിനിൽ യുക്രെയ്ൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രായപൂർത്തിയായ വ്യക്തിയെന്ന് സൂചന. ഇയാളുടെ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 29 പേർ അറസ്റ്റിൽ. മോഷണം, മോഷണ മുതൽ കൈമാറൽ, ക്രിമിനൽ നാശനഷ്ടം സൃഷ്ടിക്കൽ, ജീവനക്കാരെ ആക്രമിക്കൽ…

ഡബ്ലിൻ: ഡബ്ലിനിൽ പുതിയ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു. സ്‌പോർട്‌സ് അയർലൻഡ് ക്യാമ്പസിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അധികൃതർ നിർമ്മാണ അനുമതി നൽകി. രണ്ട് ഘട്ടമായിട്ടായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണ…

ഡബ്ലിൻ: എച്ച്എസ്ഇയിലെ സീനിയർ സഹപ്രവർത്തകനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ട വനിതാ ഫാർമസിസ്റ്റിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഡബ്ലിനിലെ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന്റേതാണ് ഉത്തരവ്. ഒരു വർഷത്തെ ശമ്പളത്തിന്…

ബെൽഫാസ്റ്റ്: നോർതേൺ ലൈറ്റ്‌സ് ( അറോറ ബോറിയാലിസ് ) ഇന്ന് അയർലൻഡിലെങ്ങും ദൃശ്യമാകും. ഇന്ന് രാത്രി 9 മണി മുതൽ അർദ്ധരാത്രിവരെ പലയിടങ്ങളിലും പ്രതിഭാസം ദൃശ്യമാകുമെന്നാണ് കാലാവസ്ഥാ…

ആൻട്രിം: കൗണ്ടി ആൻട്രിമിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടിറഗ്രേസി റോഡിൽ ആയിരുന്നു…