Browsing: Top News

ബെൽഫാസ്റ്റ്: നോർതേൺ ലൈറ്റ്‌സ് ( അറോറ ബോറിയാലിസ് ) ഇന്ന് അയർലൻഡിലെങ്ങും ദൃശ്യമാകും. ഇന്ന് രാത്രി 9 മണി മുതൽ അർദ്ധരാത്രിവരെ പലയിടങ്ങളിലും പ്രതിഭാസം ദൃശ്യമാകുമെന്നാണ് കാലാവസ്ഥാ…

ആൻട്രിം: കൗണ്ടി ആൻട്രിമിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടിറഗ്രേസി റോഡിൽ ആയിരുന്നു…

ഡബ്ലിൻ: ഡബ്ലിനിലെ ട്രിനിറ്റി സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി അയർലൻഡ് മലയാളി. പത്തനംതിട്ട സ്വദേശി ജോബി ജോസ് ആണ് എൽഎൽഎം വിജയകരമായി പൂർത്തിയാക്കിയത്. പ്രാക്കാനം…

ഡബ്ലിൻ: അയർലൻഡിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലബുബു പാവകൾ തിരിച്ചുവിളിച്ചു. അപകടസാധ്യയതെ തുടർന്നാണ് കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ (സിസിപിസി) പാവകൾ തിരിച്ചുവിളിച്ചത്. 600 ഓളം…

ഡബ്ലിൻ: അയർലൻഡിൽ അപ്പാർട്ട്‌മെന്റുകളുടെ പ്രതിമാസ വാടക ഉയരുന്നു. ഡബ്ലിനിൽ രണ്ട് കിടപ്പ് മുറികളുള്ള അപ്പാർട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക 2,500 യൂറോയിലധികമാണെന്നാണ് റിപ്പോർട്ടുകൾ. ഹൗസിംഗ് വെബ്‌സൈറ്റായ ഡ്രാഫ്റ്റ്…

ഡബ്ലിൻ: അടുത്ത സെൻസസ് തിയതി നിർദ്ദേശിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 2027 മെയ് 9 ഞായറാഴ്ച അടുത്ത സെൻസസ് തിയതിയായി അംഗീകരിക്കാൻ മന്ത്രിസഭയോട് മീഹോൾ മാർട്ടിൻ…

ഡബ്ലിൻ: എം 50 യിൽ വാഹനാപകടം. ഇതേ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. വളരെ സാവധാനമാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്.…

മുംബൈ : ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ (89) ഡിസ്ചാർജ് ചെയ്തു. ഒക്ടോബർ 31 ന് ശ്വാസതടസ്സത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ…

ഡബ്ലിൻ: യുക്രെയിനിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. യുക്രെയിനിന്റെ പടിഞ്ഞാറൻ ഗ്രാമമായ ക്രൈലിവിൽ ആകും സംസ്‌കാര ചടങ്ങുകൾ. നവംബർ 23 ന് ഡബ്ലിനിലെ ഡോണികാർണി പള്ളിയിൽ…

ആൻഡ്രിം: ബാലിമെന കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 100 പേർ. പിഎസ്എൻഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡ്രിമിലും വടക്കൻ അയർലൻഡിന്റെ വിവിധ…