Browsing: Top News

ക്ലെയർ: വെസ്റ്റ് ക്ലെയറിൽ സർഫിംഗിനിടെ അപകടം. കടലിൽ മുങ്ങിയ ആളെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഡൂൺബെഗിന് തെക്കുള്ള ബല്ലാർഡ് ബേയിൽ…

ഡബ്ലിൻ: ഡബ്ലിനിലെ കത്തോലിക്കാ സഭയ്ക്കായുള്ള കത്തീഡ്രൽ ആസ്ഥാനത്തിനായി ലിയോ മാർപ്പാപ്പ ഇടപെട്ടേക്കുമെന്ന് സൂചന. പ്രോ കത്തീഡ്രലിന്റെ 200ാം വാർഷികാഘോഷത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസി സമൂഹത്തിന്റെ…

മൊനാഘൻ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയിൽ മൊനാഘനിലെ കർഷകർ. കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി ബാധ പടരുമോയെന്നാണ് കർഷകരുടെ ആശങ്ക. കഴിഞ്ഞ ദിവസം ആയിരുന്നു മൊനാഘനിലെ ക്ലോണ്ടിബ്രെറ്റിലെ ടർക്കി…

ബെൽഫാസ്റ്റ്: മഴയിൽ കുതിർന്ന് നോർതേൺ അയർലൻഡ്. ഇന്നലെ അർധരാത്രി മുതൽ പെയ്ത മഴയിൽ പ്രദേശത്തെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ഇപ്പോഴും പല സ്ഥലങ്ങളിലും മഴ തുടരുകയാണ്. കൗണ്ടി ആൻഡ്രിമിൽ…

ഡബ്ലിൻ: ഡബ്ലിനിലെ സഗ്ഗാർട്ടിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. കൗമാരക്കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലായി അറസ്റ്റിലായിട്ടുള്ളത്. കൗമാരക്കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.…

ഗാൽവെ: വംശീയ ആക്രമണത്തിന് പിന്നാലെ വീട് വിട്ട് പുറത്തിറങ്ങാൻ ഭയന്ന് കൗമാരക്കാരൻ. ഗാൽവെയിൽ താമസിക്കുന്ന ബംഗ്ലാദേശി ബാലനാണ് ഭയത്തിൽ വീടിനുള്ളിൽ തന്നെ തുടരുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന…

ഡെറി: കൗണ്ടി ഡെറിയിൽ ലോറിയിടിച്ച് പെൺകുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. ബൊലെറാൻ റോഡ് മേഖലയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. നടന്ന്…

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വയോധികന്റെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ചയാണ് 60 കാരനെ അവശനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.…

ബെൽഫാസ്റ്റ്: കെയ്‌സ്‌മെന്റ് പാർക്കിന്റെ പുനർവികസനത്തിനായുള്ള ഫണ്ടിലെ കുറവ് നികത്താൻ സ്റ്റോർമോണ്ടിന് കഴിയില്ലെന്ന് വ്യക്തമാക്കി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ  എമ്മ ലിറ്റി പെഞ്ചലി. ഫണ്ടിംഗിലെ കുറവ് നികത്താനുള്ള 100…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡ് പോലീസ് ഓംബുഡ്‌സ്മാൻ സ്ഥാനത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനത്തേയ്ക്ക് ഈ മാസം 28 വരെ…