Browsing: Top News

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കിലീൻഡെഫിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 40…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്റർ പ്ലേഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ചിലവാകുക വൻ തുക. പ്ലേഗ്രൗണ്ട് പഴയ നിലയിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലിന് മൂന്ന് ലക്ഷം യൂറോ വരെ…

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നു. അർദ്ധരാത്രി മുതൽ ആരംഭിച്ച വാണിംഗ് ഇന്ന് വൈകീട്ട് ആറ് മണിവരെ തുടരും. ആറ് കൗണ്ടികളിലാണ്…

ഡെറി: ഡെറിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സ്വവർഗാനുരാഗത്തിന്റെ പേരിലാണ് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ…

ടൈറോൺ: കൗണ്ടി ടൈറോണിൽ പന്നി ഫാമിൽ വൻ തീപിടിത്തം. 450 ഓളം പന്നികൾ ചത്തു. ടൈറോണിലെ ന്യൂടൗൺസ്‌റ്റെവാർട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം സംബന്ധിച്ച്…

ലിമെറിക്ക്: ലിമെറിക്കിലെ കട അടച്ച് പൂട്ടുന്നതായി പ്രഖ്യാപിച്ച് ജനപ്രിയ ഫാഷൻ റീട്ടെയ്‌ലറായ ഗ്ലിറ്റ്‌സി ബിറ്റ്‌സ്. ജനുവരിയോടെ നഗരത്തിലെ പ്രവർത്തനം പൂർണമായും നിർത്തലാക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം. അതേസമയം ഓൺലൈൻ…

ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 10,099 കുട്ടികളാണ് സിഡിഎൻടിയുമായുള്ള…

ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള ഡീപ്പ് ഫേക്ക് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. ഡീപ്പ് ഫേക്ക്…

ഡബ്ലിൻ: അടുത്ത സമ്മറിൽ ഡബ്ലിനെ ഇളക്കിമറിയ്ക്കാൻ പ്രമുഖ ഗായിക കാറ്റി പെറി എത്തുന്നു. അമേരിക്കൻ ഗായിക ഡബ്ലിനിൽ തന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചു. ജൂൺ 24 ന്…

ഡബ്ലിൻ: ഉറക്കമില്ലാതെ ഐറിഷ് ജനത. അയർലൻഡിലെ ആളുകൾക്ക് ഉറക്കം കുറയുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. രാജ്യത്ത് മൂന്നിൽ ഒരാൾക്കും രാത്രിയിൽ ആറ് മണിക്കൂർ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നത്.…