Browsing: Top News

ഡബ്ലിൻ: അയർലൻഡിന്റെ പുതിയ കുടിയേറ്റ നയത്തിൽ ചർച്ചകൾക്ക് തുടക്കമായി. പുതിയ കുടിയേറ്റ നയം പുന:പരിശോധിക്കുമെന്ന ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. പ്രധാനമാധ്യമങ്ങൾ ഉൾപ്പെടെ…

ഡബ്ലിൻ: ഐറിഷ് വിസ്കി ഡിസ്റ്റിലറികൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഐറിഷ് വിസ്‌ക്കി അസോസിയേഷനാണ്…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ്…

കെറി: കാലാവസ്ഥാ വ്യതിയാനം പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സീൽഗ് മിചിലിന് ഭീഷണിയാകുന്നതായി റിപ്പോർട്ട്. സന്യാസ കേന്ദ്രങ്ങളെ ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ക്ലൈമറ്റ് വൾണറബിലിറ്റി…

വാട്ടർഫോർഡ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ റെയിൽവേ ഗുഡ്‌സ് ക്രെയിൻ അനാച്ഛാദനം ചെയ്തു. വാട്ടർഫോർഡിലെ കിൽമീഡനിൽ ആണ് പുന:സ്ഥാപിച്ച ഗുഡ്‌സ് ക്രെയിൻ അനാച്ഛാദനം ചെയ്തത്. 160 വർഷത്തോളം…

ഡബ്ലിൻ: സമ്പൂർണ ഡിജിറ്റൽ ബോർഡിംഗ് പാസുകളിലേക്ക് മാറി പ്രമുഖ വിമാന കമ്പനിയായ റയാൻഎയർ. ബുധനാഴ്ച മുതൽ ആണ് കമ്പനി 100 ശതമാനം ഡിജിറ്റൽ ബോർഡിംഗ് പാസ് എന്ന…

ലാവോയിസ് : കൗണ്ടി ലാവോയിസിലെ അതിർത്തി കടന്നുള്ള ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാമനാണ് അറസ്റ്റിലായത്. 1939 ലെ ഒഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ്…

ഡബ്ലിൻ: ഡബ്ലിനിൽ അധികപരിപാടി പ്രഖ്യാപിച്ച് ഡിജെ കാൽവിൻ ഹാരിസ്. അടുത്ത വർഷം ജൂൺ 28 ന് കൂടി ഡബ്ലിനിൽ അദ്ദേഹത്തിന്റെ പരിപാടി ഉണ്ടായിരിക്കും. ഈ മാസം 21…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 60 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ആഴ്ച മുൻപ് തന്നെ വയോധിക മരിച്ചുവെന്നാണ് പോലീസ്…

വാട്ടർഫോർഡ്: എൻസിടി ടെസ്റ്റ് സെന്ററിന്റെ പ്രവർത്തന സമയം വർധിപ്പിക്കുന്നതിനെതിരെ ടിഡി പോൾ മർഫി നൽകിയ അപേക്ഷ തള്ളി. ആസൂത്രണ കമ്മീഷന് മുൻപാകെ മർഫി നൽകിയ അപേക്ഷയാണ് തള്ളിയത്. …