Browsing: Top News

മീത്ത്: കൗണ്ടി മീത്തിൽ നദിയിൽ മുങ്ങിമരിച്ച ആൺകുട്ടിയുടെ സംസ്‌കാരം തിങ്കളാഴ്ച. കാർലോയിൽവച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. കാർലോ ടൗൺ സ്വദേശിയായ പീറ്റർ ബൈറൺ ആണ് മുങ്ങിമരിച്ചത്. ഇന്നലെ…

ലിമെറിക്ക്: ലിമെറിക്ക് നഗരത്തിൽ ഭീതിപടർത്തി തേനീച്ച കൂട്ടം. ജംഗ്ഷനിലെ ട്രാഫിക്ക് ലൈറ്റുകളാണ് ഇപ്പോൾ ഇവയുടെ വാസകേന്ദ്രം. തേനീച്ചകളെ ഇവിടെ നിന്നും സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ആലോചിച്ച് വരികയാണ്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ആൺകുട്ടിയ്ക്ക് ഗുരുതരപരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലെറ്റർകെന്നിയിലേക്ക് പോകുന്ന ആർ245 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. റോഡിനരികിലൂടെ…

ബെൽഫാസ്റ്റ്: നോർതേൺ ഡബ്ലിനിൽ വീടുകളുടെ വിതരണത്തിനായുള്ള പൊതുജനാഭിപ്രായം തേടാൻ ആരംഭിച്ച് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി. ഇതിനായി പുതിയ മാർഗരേഖയും വെബ്‌സൈറ്റും തയ്യാറാക്കി. ഇതുവഴി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനും…

ഡബ്ലിൻ: വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. അയർലന്റിലെ ജീവനക്കാരെയുൾപ്പെടെ കമ്പനിയുടെ തീരുമാനം പ്രതികൂലമായി ബാധിക്കും. നിലവിൽ കമ്പനിയുടെ ഡബ്ലിനിലെയും ബെൽഫാസ്റ്റിലെയും ഓഫീസുകളിൽ 3,500ൽപരം ആളുകളാണ് ജോലി…

ഡബ്ലിൻ: സട്ടണിലെ ബറോ ബീച്ചിൽ മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുന്നു. ഇതേ തുടർന്ന് ബീച്ച് വൃത്തിയാക്കാൻ ഫിൻഗൽ കൗണ്ടി കൗൺസിൽ ശുചീകരണ തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. കാലാവസ്ഥ അനുകൂലമായതോടെ…

ഡബ്ലിൻ: അയർലന്റിൽ പുതിയ സെൽഫി പേയ്‌മെന്റ് സംവിധാനം ആരംഭിച്ച് അലീഡ് ഐറിഷ് ബാങ്ക് (എഐബി). ഇനി മുതൽ കാർഡ് റീഡറിന് പകരം സെൽഫിയിലൂടെ ഐഡന്റിറ്റി വെരിഫിക്കേഷൻ നടത്തി…

ഡൊണഗൽ: ഡൊണഗലിലെ ക്രീസ്ലോയിൽ പുതിയ പെട്രോൾ സ്‌റ്റേഷന് അനുമതി നൽകാതെ ആസൂത്രണ ബോർഡ്. പെട്രോൾ സ്‌റ്റേഷനുമായി ബന്ധപ്പെട്ട പദ്ധതി നയങ്ങളുമായി ചേർന്ന് പോകാത്ത പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്.…

ഡണ്ടൽക്ക്: ലൗത്തിൽ വൻ കഞ്ചാവ് വേട്ട. 1,30,000 രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെ പിടികൂടിയിട്ടുണ്ട്. ലൗത്തിലെ ഡണ്ടൽക്കിൽ ആണ് സംഭവം. കഞ്ചാവ് ചെടികളും…

മീത്ത്: കൗണ്ടി മീത്തിൽ നദിയിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലെയ്ടൗണിലെ നാനി നദിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം ആണ് രാത്രിയോടെ കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം…