Browsing: Top News

ബെൽഫാസ്റ്റ്: ജ്വല്ലറിയിൽ നിന്നും വജ്രമോതിരം മോഷ്ടിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 29 കാരനായ റോബർട്ട് ഡേവിയ്ക്കാണ് കോടതി 11 മാസം ജയിൽശിക്ഷ വിധിച്ചത്.…

ഡബ്ലിൻ: അയർലന്റിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. വിവിധ പ്രായത്തിലുള്ളവർക്കാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരമുള്ളത്. രാജ്യത്തുടനീളം ചിത്രീകരിക്കുന്ന സിനിമ ഐറിഷ് ബ്രിഡ്ജ് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. താൽപര്യമുള്ളവർ…

ആരോഗ്യവാനായിരിക്കാനുള്ള ആഗ്രഹം കൊണ്ട് യോഗ മുടങ്ങാതെ ചെയ്യുന്നവർ നമുക്കിടയിലുണ്ട്. ആദ്യമായി യോഗ ചെയ്യാൻ തുടങ്ങുന്നവർക്ക് അൽപ്പം ഭയമാണ്. കാരണം അവർ അത് എങ്ങനെ ചെയ്യണം? അത് ഫലിച്ചില്ലെങ്കിൽ…

ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.…

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ താപനില 15 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ അനുഭവപ്പെടും. അതേസമയം…

റോസ്‌കോമൺ: റോസ്‌കോമൺ കൗണ്ടിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 40 കാരന് ദാരുണാന്ത്യം. ഫ്രഞ്ച്പാർക്കിലെ ഓക്‌സ് ഹൗസിംഗ് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ…

ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കാനുള്ള മന്ന എയർ ഡെലിവറിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി പ്രദേശവാസികളുടെ പ്രതിഷേധം. ഡ്രോൺ ഡെലിവറി വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രദേശവാസികളുടെ നിലപാട്. ഡബ്ലിൻ…

മൺസ്റ്റർ: യൂറോമില്യൺ ജാക്ക്‌പോട്ട് നേടിയ ഐറിഷ് പൗരനായുള്ള അന്വേഷണം തുടരുന്നു. ഫലം പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും വിജയി ആരെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതേസമയം മൺസ്റ്ററിലെ…

ഡബ്ലിൻ: ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ച് ആൻ പോസ്റ്റ്. ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ആൻ പോസ്റ്റിന്റെ നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ…

ഡബ്ലിൻ: ആറ് വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കേസിൽ സഹോദരന് കോടതി പിന്നീട് ശിക്ഷവിധിക്കും. വാദം കേട്ടതിന് ശേഷമായിരുന്നു കോടതി പിന്നീട്…