Browsing: Top News

ഡബ്ലിൻ: യൂറോപ്പിലെ ജയിലുകൾ നിറയുന്നു. അയർലന്റുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യൂറോപ്പിന്റെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഡാറ്റാബേസ് പ്രകാരം 2023 ൽ യൂറോപ്പിലെ ജയിൽ…

ഡബ്ലിൻ: ഷെൽബൺ എഫ്‌സി മാനേജർ ഡാമിയൻ ഡഫ് രാജിവച്ചു. ഞായറാഴ്ച രാവിലെ സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം സ്ഥാനം രാജിവയ്ക്കുന്നതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പരാജയപ്പെട്ടതിന്…

ഡബ്ലിൻ: അന്തരിച്ച സ്ലെയിൻ കാസിൽ ഉടമയും ലോകപ്രശസ്ത സംഗീത പരിപാടികളുടെ സംഘാടനകനുമായ ലോർഡ് ഹെൻറി മൗണ്ട് ചാൾസിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഭൗതിക ദേഹം…

ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന് വേദിയായി ഡബ്ലിൻ. ഞായറാഴ്ച സിറ്റി സെന്ററിൽ ആയിരുന്നു പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇതിന് തൊട്ട് പിന്നാലെ കുടിയേറ്റത്തെ അനുകൂലിക്കുന്ന സംഘടനയിലെ പ്രവർത്തകരും പ്രതിഷേധവുമായി…

ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമണ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെയാണ് ഇയാളെ ഹാജരാക്കുക. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ…

ലിമെറിക്ക്: കോർക്ക്- ലിമെറിക്ക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിൽ ഇരുചക്രവാഹന യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ…

ഡൗൺ: കൗണ്ടി ഡൗണിൽ വടിവാൾ ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇവരുടെ ആക്രമണത്തിന് ഇരയായ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ന്യൂകാസിലെ ടിപ്പററി ലെയ്ൻ മേഖലയിലായിരുന്നു…

ഡബ്ലിൻ: ലിയോ മാർപ്പാപ്പയ്ക്ക് ജിഎഎ ജേഴ്‌സി സമ്മാനിച്ച് അയർലന്റിൽ നിന്നുള്ള സംഘം. സ്‌പോർട്‌സ് ജൂബിലിയോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പൊതുസദസ്സിനിടെ ആയിരുന്നു ജേഴ്‌സി കൈമാറിയത്. ലിയോ മാർപ്പാപ്പ…

ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമിച്ച സംഭവത്തിലെ പ്രതിയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. പ്രതിയ്‌ക്കെതിരെ തീവ്രവാദ നിയമത്തിലെ വകുപ്പുകൾ ചുമത്തി. ഈ നിയമപ്രകാരമാണ് 34 കാരനായ പ്രതിയുടെ അറസ്റ്റ്…

ഡബ്ലിൻ: അയർലന്റിലേക്കുള്ള വിമാന സർവ്വീസുകൾ വിപുലീകരിക്കാൻ യുണൈറ്റഡ് എയർലൈൻസ്. അമേരിക്കയ്ക്കും ഡബ്ലിനും ഇടയിലുള്ള റൂട്ടുകളിലാണ് സർവ്വീസ് വിപുലീകരിക്കാനുള്ള വിമാനക്കമ്പനിയുടെ തീരുമാനം. ഡബ്ലിനിലേക്കുള്ള യാത്രികരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ്…