Browsing: Top News

ഡബ്ലിൻ: ഇറാൻ-ഇസ്രായേൽ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അമേരിക്ക ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി…

ഡബ്ലിൻ: അയർലന്റിൽ ചൂടിന് അയവ്. വരും ദിവസങ്ങളിൽ മഴയോട് കൂടിയ തണുത്ത കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിശക്തമായ ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്. അറ്റ്‌ലാന്റികിന്…

ലവോയിസ്: മൗണ്ട്‌മെല്ലിക്കിൽ നിന്നും കാണാതായ 16 കാരനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അവസാനമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടി കാർലോയിൽ എത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ…

ലിമെറിക്ക്: ലിമെറിക്കിൽ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്ക്. ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ബല്ലിനാകുറയിലെ ഹൈഡ് അവന്യൂവിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഘർഷത്തെ…

ന്യൂറി: ന്യൂറിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 50 കാരിയ്ക്ക് ദാരുണാന്ത്യം. കില്ലേവിയെ ബെയേർണ പാർക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. തീപിടിത്തത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പാറക്കെട്ടിൽ നിന്നും വീണ് അപകടം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുണ്ടോറൻ വെസ്റ്റ് എൻഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇന്നലെ രാവിലെ ഏഴ്…

മയോ: കൗണ്ടി മയോയിൽ ആംബുലൻസ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് മയോയിലെ സാക്രഡ് ഹാർട്ട് ആശുപത്രിയ്ക്ക്…

കണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ അഗസ്ത്യ യോഗകളരി കേന്ദ്രയുടെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ചലച്ചിത്ര സഹസംവിധായകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അമൽ കാനത്തൂർ,…

ടിപ്പററി: ടിപ്പററയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച് കോടതി. 89 കാരനും കെന്നഡിപാർക്ക് സ്വദേശിയുമായ സിഡ് ഗ്രീനിനെയാണ് കോടതി ശിക്ഷവിധിച്ചത്. 10 വർഷത്തെ തടവ് ശിക്ഷയാണ്…

ക്ലെയർ: ക്ലെയർ കൗണ്ടിയിൽ ട്രാക്ടർ ഇടിച്ച് ഒരു മരണം. 60 വയസ്സുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ സിക്സ്മൈൽബ്രിഡ്ജിലെ കിൽമുറിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 60 കാരന്റെ മൃതദേഹം…