ബെൽഫാസ്റ്റ്: നോർതേൺ ഡബ്ലിനിൽ വീടുകളുടെ വിതരണത്തിനായുള്ള പൊതുജനാഭിപ്രായം തേടാൻ ആരംഭിച്ച് ലാൻഡ് ഡെവലപ്മെന്റ് ഏജൻസി. ഇതിനായി പുതിയ മാർഗരേഖയും വെബ്സൈറ്റും തയ്യാറാക്കി. ഇതുവഴി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനും എൽഡിഎയുടെ വിവരശേഖരണത്തിൽ പങ്കെടുക്കാനും സാധിക്കും.
നിർമ്മാണം പൂർത്തിയാക്കിയ 2000 വീടുകളാണ് വിതരണത്തിനൊരുങ്ങിയിരിക്കുന്നത്. സോഷ്യൽ, കോസ്റ്റ് റെന്റൽ, അഫോർഡബിൾ പർച്ചെയ്സ് എന്നിങ്ങനെ ആകും പുതിയ വീടുകൾ ലഭ്യമാക്കുക.
Discussion about this post

