Browsing: Top News

ഡബ്ലിൻ: ഇസ്രായേലിൽ നിന്നും ഇറാനിൽ നിന്നുമുള്ള അയർലന്റ് പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് അയർലന്റ്. സംഘർഷം അതിശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നത്.…

ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. മൂന്ന് മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി…

ആൻഡ്രിം: ആൻഡ്രിമിൽ ബോട്ട് മറിഞ്ഞ് അപകടം. ബോട്ടിൽ ഉണ്ടായിരുന്ന 9 കുട്ടികളെയും മുതിർന്ന വ്യക്തിയെയും രക്ഷിച്ചു. ആൻഡ്രിമിലെ കാരിക്ക്‌ഫെർഗസിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കുട്ടികളുമായി സഞ്ചരിക്കുന്നതിനിടെ…

ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡബ്ലിൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവാലിറ്റി ടു അനിമൽസ് (ഡിഎസ്പിസിഎ). വളർത്തു മൃഗങ്ങൾ…

മീത്ത്: അയർലന്റ് മലയാളികൾ കാത്തിരുന്ന ‘ കേരള ഹൗസ് കാർണിവൽ 2025 ‘ നാളെ ( ജൂൺ 21). കേരള ഹൗസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ…

ബാലിനസ്ലോ: അയർലന്റിലെ ബാലിനസ്സ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ബിഐസിസി)യ്ക്ക് പുതിയ ഭാരവാഹികൾ. 2025-26 വർഷത്തേക്കുള്ള പ്രസിഡന്റായി ലിൻസി ഡോൺബോസ്‌കോയെ തിരഞ്ഞെടുത്തു. ഷിബിൻ സജി ഫിലിപ്പ് സെക്രട്ടറിയായും, ആശ…

ക്ലെയർ: മണിപോയിന്റ് പവർ സ്റ്റേഷനിൽ കൽക്കരി കത്തിക്കുന്നത് അവസാനിപ്പിച്ച് ഇഎസ്ബി. കൽക്കരിയ്ക്ക് പകരമായി പ്ലാന്റിന്റെ പ്രവർത്തനത്തിന് ഓയിൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകൾ ഉപയോഗിക്കും. കഴിഞ്ഞ 40 വർഷക്കാലമായി…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വിരമിച്ച ജഡ്ജിയെ ആക്രമിച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി. ലോറൽ ലോഡ്ജിലെ താമസക്കാരനായ ജാമി ഒ’കോണറിനെ ആണ് എന്നിസിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ…

വിക്ലോ: കൗണ്ടി വിക്ലോയിൽ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ചേർന്ന് ഗ്രസ്‌റ്റോണിലെ…

ഡബ്ലിൻ: ട്രെയിൻ യാത്രയിൽ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിക്കാനായി ഐറിഷ് റെയിൽ ആരംഭിച്ച ടെക്സ്റ്റ് ലൈനിലേക്ക് കഴിഞ്ഞ വർഷം ലഭിച്ചത് നാലായിരത്തിലധികം പരാതികൾ. 4300 പരാതികളാണ് ടെക്സ്റ്റ് ലൈനിലേക്ക്…