Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ വാടകക്കാർക്ക് നൽകുന്ന ടെർമിനേഷൻ നോട്ടീസിൽ വർധനവ്. കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ മുതൽ സെപ്തംബർ…

ഡബ്ലിൻ: അയർലൻഡിൽ പുതിയ റോഡ് സുരക്ഷാ ക്യാമ്പെയിനിന് തുടക്കം. ഇന്നലെ മുതലാണ് ക്യാമ്പെയ്‌നിന് തുടക്കം ആയത്. അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. കാൻ…

ഡബ്ലിൻ: അയർലൻഡിൽ റദ്ദാക്കപ്പെടുന്ന വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ വർധന. ഈ വർഷം സെപ്തംബർ അവസാനം വരെ 13,784 വർക്ക് പെർമിറ്റുകളാണ് റദ്ദാക്കപ്പെട്ടത്. അതേസമയം വർക്ക് പെർമിറ്റുകൾ റദ്ദാക്കപ്പെടുന്നത്…

ലിമെറിക്ക്: ലിമെറിക്കിലെ കൗമാരക്കാരിയുടെ മരണത്തിൽ മാപ്പ് പറഞ്ഞ് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഇൻക്വസ്റ്റിനിടെ ആണ് എച്ച്എസ്ഇ മാപ്പ് പറഞ്ഞ്. ഇൻക്വസ്റ്റ് ആരംഭിച്ചത് തന്നെ…

ഡബ്ലിൻ: ജോർജ്‌സ് ഡോക്കിലെ റെഡ് ലുവാസ് നാളെ തുറക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കിയതിന് പിന്നാലെയാണ് ലുവാസ് ഔദ്യോഗികമായി തുറക്കുന്നത്. ജോർജ്‌സ് ഡോക്കിലെ പാലത്തിൽ ഉണ്ടായ…

ഡബ്ലിൻ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ എഐ പോസ്റ്റുകളിൽ ഐറിഷ് ഉപയോക്താക്കൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തൽ. വിസയാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യെല്ലോ വാണിംഗുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ പ്രാബല്യത്തിൽ വരും.…

ഡബ്ലിൻ: അയർലൻഡിൽ വൻ നിക്ഷേപത്തിന് പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്. എഐ നൈപുണ്യ വികസനത്തിന് 4 മില്യൺ യൂറോയുടെ നിക്ഷേപം നടത്താനാണ് നിലവിലെ തീരുമാനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത്…

ഗാൽവെ: ഗാൽവേ സർവ്വകലാശാലയിൽ നിന്നുമുള്ള ഡോക്ടറേറ്റ് നിരസിച്ച് പ്രൊഫസർ കെർബി മില്ലർ. ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള ഗാൽവെ സർവ്വകലാശാലയുടെ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് മില്ലറിന്റെ തീരുമനം. ഇന്ന് നടക്കുന്ന ചടങ്ങിൽ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുറാഗ് റോഡിൽ ആയിരുന്നു സംഭവം. 80 കാരൻ ഓടിച്ചിരുന്ന…