Browsing: Top News

ക്ലെയർ: അയർലൻഡിൽ കണ്ടെടുത്ത കാട്ടുപൂച്ചയുടെ അസ്ഥികൾക്ക് 5,500 വർഷത്തെ പഴക്കം. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിൽ നടത്തിയ റേഡിയോകാർബൺ ഡേറ്റിംഗ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രായപൂർത്തിയായ കാട്ടുപൂച്ചയുടെ 39…

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 40 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാല്ലിനലീയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിന്റെ ഗ്രൗണ്ടിൽ…

മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സമയം ബസിൽ യാത്ര ചെയ്തവർ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ മുന്നോട്ടുവരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മീത്തിൽ…

ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ വെടിവയ്പ്പ്. ഡബ്ലിൻ 12 ലെ ദ്രിംനാഗിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഡബ്ലിൻ: വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി കൊണെമാറ നാഷണൽ പാർക്ക്. നടത്തത്തിനായി ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ഥലമാണ് ഇവിടം. പ്രമുഖ ഔട്ട്‌ഡോർ,…

ഡബ്ലിൻ: ജോർജ്‌സ് ഡോക്ക് പാലം വഴിയുള്ള റെഡ് ലുവാസ് സേവനം ഇന്ന് മുതൽ ആരംഭിക്കും. പാലത്തിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനയും ഉൾപ്പെടെ പൂർത്തിയായ പശ്ചാത്തലത്തിലാണ് റെഡ് ലുവാസ്…

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ നിലവിൽ വന്നു. രണ്ട് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. വാണിംഗ് ഇന്ന് പകൽ ആറ് മണിയ്ക്ക് അവസാനിക്കും. മയോ,…

ഡബ്ലിൻ: വീണ്ടും കാൽ മുറിച്ച് മാറ്റലിന് വിധയയായി എന്ന വെളിപ്പെടുത്തലുമായി ഐറിഷ് നടിയും ദി സെലിബ്രിറ്റി ട്രെയ്‌റ്റേഴ്‌സ് താരവുമായ റൂത്ത് കോഡ്. സോഷ്യൽ മീഡിയ വഴിയാണ് റൂത്ത്…

ഡബ്ലിൻ: അയർലൻഡിൽ നിന്നും വൻ വരുമാന നേട്ടം സ്വന്തമാക്കി മെറ്റ. കഴിഞ്ഞ വർഷം മണിക്കൂറിൽ 9.7 മില്യൺ യൂറോയുടെ വരുമാനമാണ് ഡബ്ലിനിലെ ഫേസ്ബുക്ക് ആസ്ഥാനത്തിന് ലഭിച്ചത്. കഴിഞ്ഞ…