Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ പൊതുമേഖലയിലെ ജീവനക്കാർ സമരത്തിലേക്ക്. എസ്‌ഐപിടിയുവിലെ അംഗങ്ങളാണ് സമരത്തിനായി തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ചുള്ള വോട്ടെടുപ്പിനായുള്ള നടപടികൾ സംഘടന ആരംഭിച്ചു. ശമ്പള കരാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഇരുചക്രവാഹനാപകടത്തിൽ കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങൾ പുറത്ത്. ലെയ്ക്സ്ലിപ്പ് സ്വദേശിയായ സീമസ് മക്ഗിവൻ ആണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് അദ്ദേഹം.…

ഫിലാഡൽഫിയ: 37 ഡിഗ്രി ചൂടിൽ ഫ്രാൻസിനെ കായികമായി എതിരിട്ട് പ്രതിരോധിക്കാമെന്ന പാരഗ്വയൻ സ്വപ്നം പൊലിഞ്ഞു. കളി കൈയ്യാങ്കളിക്ക് വഴിമാറിയ പ്രീക്വാർട്ടർ മത്സരത്തിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന്…

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ കാനഡയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്ത് മൊറോക്കോ. ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ച ഒന്നാം പകുതിയിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം കഴിഞ്ഞ മണിക്കൂറുകൾക്കിടെ രാജ്യത്തുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച…

ബെൽഫാസ്റ്റ്: ലിസ്ബണിൽ ഉണ്ടായ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരുവരെയും വിശദമായി പോലീസ്…

കോർക്ക്: കൗണ്ടി കോർക്കിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ്…

ഡബ്ലിൻ: ചുരുളുകളെ ( കർല്യൂ) സംരക്ഷിക്കാൻ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. ലോഫ് കോറിബിലെ ദ്വീപിലാണ് പക്ഷികളുടെ സംരക്ഷണത്തിനായുളള പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അയർലൻഡിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികളാണ്…

ഡബ്ലിൻ: ഗ്ലെൻ ഡിംപ്ലെക്‌സ് സ്ഥാപകനും മനുഷ്യസ്‌നേഹിയുമായ മാർട്ടിൻ നോട്ടൺ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖബാധിതൻ ആയിരുന്നു. കുടുംബമാണ് മരണവാർത്ത പങ്കുവച്ചത്. ഭാര്യ കാർമെലിനൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.…

കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പ്രതികളെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. 30 നും 40 നും ഇടയിൽ…