Browsing: Top News

കോർക്ക്: കൗണ്ടി കോർക്കിൽ വൻ ലഹരിവേട്ട. വൻ കഞ്ചാവ് ശേഖരം പിടികൂടി. തിങ്കളാഴ്ച ഇന്റലിജൻസിന്റെ നേതൃത്വത്തിൽ നടന്ന ദൗത്യത്തിൽ ആയിരുന്നു വൻ തുകയുടെ ലഹരിശേഖരം പിടികൂടിയത്. റവന്യൂ,…

കാർലോ: കൗണ്ടി കാർലോയിൽ ഇ – സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ് കൗമാരക്കാരൻ മരിച്ചതിന് പിന്നാലെ ഇ-സ്‌കൂട്ടർ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യവുമായി പുരോഹിതൻ. മരിച്ച…

കാവൻ: കൗണ്ടി കാവനിലെ ടുള്ളിവിനിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: അമേരിക്കൻ കമ്പനികൾക്ക് ഇഷ്ടം ഐറിഷ് ഉദ്യോഗാർത്ഥികളെയും സ്ഥാപനങ്ങളെയും. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് അയർലൻഡ് അംഗങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. അയർലൻഡിൽ കൂടുതൽ…

ഡബ്ലിൻ: വികലാംഗർക്കിടയിലെ തൊഴിൽവിടവ് പ്രശ്‌നമാണെന്ന് സമ്മതിച്ച് ഐറിഷ് സാമൂഹ്യ സുരക്ഷാമന്ത്രി ഡാര കാലിയറി.  ഈ വിടവ് നികത്തുന്നതിന് കാര്യമായ പരിശ്രമങ്ങൾ ആവശ്യമാണ്. ലക്ഷ്യം പൂർത്തിയാകുന്നതുവരെ വിശ്രമിക്കില്ലെന്നും കാലിയറി…

ഡബ്ലിൻ: ഡബ്ലിനിലെ സ്‌കെറീസിൽ റോഡ് റേസിംഗിനിടെ അപകടം. സംഭവത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. ഇന്നലെ ബാൽഡോംഗനിലെ ഡ്യൂക്ക്‌സ് ബെൻഡിലിൽ ആയിരുന്നു സംഭവം. റേസിന്റെ സംഘാടകരായ ലോഫ്ഷിന്നി മോട്ടോർസൈക്കിൾ…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. പരിക്കേറ്റയാളെ ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇന്നലെ പുലർച്ചെ 12.20 ഓടെ ആയിരുന്നു സംഭവം. 20…

ഡബ്ലിൻ: പോസ്റ്റൽ ജീവനക്കാരെ നായ്ക്കൾ ആക്രമിക്കുന്ന അപകടംപിടിച്ച നഗരങ്ങളിൽ ഒന്നായി ബെൽഫാസ്റ്റ്. റോയൽ മെയിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം 37 ജീവനക്കാർക്ക്…

ഡബ്ലിൻ: ഡബ്ലിനിലെ ഡൺ ലാവോഘെയറിൽ വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു. പ്രദേശവാസിയായ മാർക്ക് കുള്ളൻ ആയിരുന്നു മരിച്ചത്. ലഹരിയുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകളിൽ പ്രതിയാണ് മാർക്ക് കുള്ളൻ. മയക്കുമരുന്ന്…

കോർക്ക്: കോർക്കിൽ പബ്ബിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 27 കാരന് ആയിരുന്നു ജീവൻ നഷ്ടമായത്. യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു…