Browsing: Top News

ടൈറോൺ: കൗണ്ടി ടൈറോണിൽ സംരക്ഷിത ഫാൽക്കണിനെ (പ്രാപ്പിടിയൻ പക്ഷി) വെടിവച്ച സംഭവത്തിൽ അന്വേഷണം. ആക്രമണത്തെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സ്ട്രാബേനിനടുത്തുള്ള ബാലിമഗോറി…

ഡബ്ലിൻ: ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിലെ ജീവനക്കാരെ ശ്വാസം മുട്ടിച്ച് അപായപ്പെടുത്താൻ ശ്രമം. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രോഗിയാണ്…

ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളി സന്യാസിനിയുടെ സംസ്‌കാരം ബുധനാഴ്ച നടത്തും. കടുത്തുരുത്തി അരുണാശേരി സ്വദേശിനി സിസ്റ്റർ ജോവാൻ കുഴിവേലിൽ സിഎസ്‌ജെയാണ് അന്തരിച്ചത്. 90 വയസ്സ് ആയിരുന്നു. റഹേനിയിലെ…

ഗാൽവെ: ഗാൽവെ സർവ്വകലാശാലയിലെ ലൈബ്രറിയ്ക്ക് മരണപ്പെട്ടപ്പെട്ട വിദ്യാർത്ഥിനിയുടെ പേര് നൽകാൻ തീരുമാനം. ജൂനിയർ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന ഡോ.കാരെൻ ഗിനിയുടെ പേരാണ് നൽകുന്നത്. വിദ്യാർത്ഥിനിയോടുള്ള ബഹുമാനാർത്ഥമാണ് പേര്…

ഡബ്ലിൻ: വുഡ് ക്വായിലെ ഡബ്ലിൻ സിറ്റി കൗൺസിൽ ആസ്ഥാനം ഉപേക്ഷിക്കാനുള്ള നീക്കത്തിൽ ആശങ്ക. ഇതേ തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ കൗൺസിലർമാർ ആവശ്യപ്പെട്ടു. വുഡ് ക്വായിലെ…

ആൻഡ്രിം: വാഹനാപകടത്തെ തുടർന്ന് കൗണ്ടി ആൻഡ്രിമിലെ പ്രധാന റോഡുകളിൽ ഒന്നിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ക്രംലിനിലെ മോയ്‌റ റോഡിൽ ആയിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ 15 ലധികം ചൈൽഡ് കെയർ സ്ഥാപനങ്ങൾ ഇന്ന് അടച്ച് പൂട്ടും. തുസ്ലയുമായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത്. 17…

മയോ: ചാരിറ്റിയ്ക്കായുള്ള ധനസമാഹരണത്തിനായി നഗ്നപാദനായി നടന്ന് യുവാവ്. 32 കാരനും മയോ സ്വദേശിയുമായ എമോൺ കീവേനിയാണ് മൈലുകളോളം ചെരിപ്പിടാതെ നടക്കുന്നത്. ഇസ്താംബൂളിൽ നിന്നും യുവാവ് തുടങ്ങിയ യാത്ര…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ പബ്ബിൽ തോക്കുമായി എത്തി പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. ഇന്നലെ ആയിരുന്നു സംഭവം. പബ്ബിലുണ്ടായിരുന്നവരുടെ സമയോജിതമായ ഇടപെടൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. ബാലിഫെർമോട്ടിലെ ദി 79…

ക്ലെയർ: ക്ലെയറിൽ സർഫിംഗിനിടെ അപകടം. പരിക്കേറ്റ യുവാവിനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഡൂൺബെഗിന് തെക്കായുള്ള ബല്ലാർഡ് ബേയിൽ സർഫിംഗിൽ ഏർപ്പെടുമ്പോൾ ആയിരുന്നു…