Browsing: Top News

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. 56 കോസ്റ്റ് റെന്റൽ വീടുകളാണ് വിതരണത്തിന്…

ഡബ്ലിൻ: പൈന്റുകളുടെ വില വർധിപ്പിച്ച് ഡിയാജിയോ. അടുത്ത മാസം മുതലാണ് വിലവർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ട് മുതൽ പുതിയ വിലകൾ നിലവിൽ വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.…

മീത്ത്: ജോലികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് കെപാക് മാംസ സംസ്‌കരണശാല. ക്ലോണിയിലെ കേന്ദ്രത്തിൽ ബീഫിന്റെ എല്ല് നീക്കം ചെയ്യുന്നതും മുറിയ്ക്കുന്നതുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോകുന്നതായാണ് വിവരം. നൂറോളം തൊഴിലവസരങ്ങളാകും…

ഡബ്ലിൻ: സ്‌കൂളുകളിൽ സർക്കാരിന്റെ സൗജന്യഭക്ഷണ പദ്ധതിയായ ഹോട്ട്മീൽസ് പദ്ധതി സുസ്ഥിരമല്ലെന്ന് എജ്യുക്കേറ്റ് ടുഗെദർ സിഇഒ ഡോ. എമർ നോളൻ. ഇക്കാര്യം അദ്ദേഹം ഒയിറിയാച്ച്ടാസ് കമ്മിറ്റിയെ അറിയിക്കും. സംഭരണം,…

ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ ഡാറ്റാ സെന്ററുകൾ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക് അംഗീകാരം നൽകി. അടുത്ത അഞ്ച് വർഷം കൊണ്ട് നിരവധി…

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാർക്ക് നേരെ ഉണ്ടായ ആക്രമണം തീവ്രവാദ ആക്രമണം. ഇതേ തുടർന്ന് തീവ്രവാദം ഉൾപ്പെടെയുള്ള എട്ട് കുറ്റങ്ങൾ പ്രതിയ്ക്ക് മേൽ ചുമത്തി.  അബ്ദുള്ള ഖാനെന്ന 24…

ഡബ്ലിൻ: അയർലൻഡിൽ നാഷണൽ കാർ ടെസ്റ്റ് (എൻടിസി) അപ്പോയിന്റ്‌മെന്റ് വഴി തട്ടിപ്പ്. ഇതേ തുടർന്ന് കാർ ടെസ്റ്റിംഗ് സർവ്വീസ് മുന്നറിയിപ്പ് നൽകി. വാഹന ഉടമകളിൽ നിന്നും നൂറ്…

ഡബ്ലിൻ/ കാലിഫോർണിയ: കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമുമായി കൂടിക്കാഴ്ച നടത്തി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇന്നലെ ആയിരുന്നു കാലിഫോർണിയയിൽ എത്തിയ ഹാരിസ് ഗവർണറെ കണ്ടത്. ഗാവിനുമായി വിവിധ…

ഡബ്ലിൻ: അയർലൻഡിൽ രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനില കുറയും. വെള്ളിയാഴ്ച രാത്രി താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നാണ് പ്രവചനം. രാത്രി സമയങ്ങളിൽ മൂടൽ…

ഡബ്ലിൻ: ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് കഴിഞ്ഞ വർഷം നൽകിയത് നൂറിലധികം എൻഫോഴ്‌സ്‌മെന്റ് ഓർഡറുകൾ. രാജ്യത്തുടനീളം വിവിധ ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കായി 127 എൻഫോഴ്‌സ്‌മെന്റ് ഓർഡറുകളാണ് നൽകിയത്. അതേസമയം…