Browsing: Top News

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെ വ്യാപക പരിശോധന. അനധികൃതമായി താമസിച്ചുവരികയായിരുന്ന 234 പേരാണ് പോയ വർഷം അറസ്റ്റിലായത്. വിവിധയിടങ്ങളിലായി 187 പരിശോധനകളാണ് 2025 ൽ ഇമിഗ്രേഷൻ…

ആൻഡ്രിം: ആൻഡ്രിമിൽ റോഡ് അപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ക്രംലിനിലെ നട്ട്‌സ് കോർണറിൽ ആയിരുന്നു സംഭവം. രണ്ട്…

ഡബ്ലിൻ: അയർലൻഡിൽ ഈ അക്കാദമിക വർഷം 168 പുതിയ സ്‌പെഷ്യൽ ക്ലാസുകൾ. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 159 സ്‌കൂളുകൾക്കാണ് സ്‌പെഷ്യൽ ക്ലാസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്…

ഡബ്ലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ദുരുപയോഗം ചെയ്യുന്ന ടെക് കമ്പനികൾക്കെതിരെ നിലപാട് കടുപ്പിച്ച് അയർലൻഡ്. ടെക് കമ്പനികൾക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച നിയമ നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കും.…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ആദ്യ സ്റ്റോറുമായി ബ്യൂട്ടി റീട്ടെയ്‌ലറായ സെഫോറ. അടുത്ത മാസം മുതൽ ബെൽഫാസ്റ്റിലെ വിക്ടോറിയ സ്‌ക്വയർ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമീപ…

ഡബ്ലിൻ: അയർലൻഡിൽ ചുവടുറപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അജന്ത. അധികം വൈകാതെ കമ്പനി അയർലൻഡിൽ ഉത്പാദനം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആഗോളതലത്തിൽ കമ്പനി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും…

ഡബ്ലിൻ: നഴ്‌സുമാർക്കായുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകളിലെ പ്രശ്‌നങ്ങളിൽ പരിഹാരം കാണമെന്ന ആവശ്യവുമായി  മെെഗ്രന്റ് നഴ്‌സസ് അയർലൻഡ്. പെർമിറ്റുകളുടെ പ്രൊസസിംഗിൽ കാലതാമസവും നിരസിക്കലും വർധിച്ചതോടെയാണ് ആവശ്യവുമായി സംഘടന…

ഡബ്ലിൻ: അയർലൻഡിലെ നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ വീണ്ടും കുറഞ്ഞു. എഐബിയുടെ ഏറ്റവും പുതിയ പർച്ചേസിംഗ് മാനേജ്‌മെന്റ് സൂചികയിലാണ് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ എട്ടാം മാസമാണ് നിർമ്മാണ…

ഡബ്ലിൻ: മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026 (UTSAV 2026) ജൂലൈയിൽ. പോർട്‌ളീഷിൽ ജൂലൈ 4 നാണ് പരിപാടി. പ്രമുഖ മലയാള നടനും സംവിധായകനുമായ ബേസിൽ…

ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന (റോമൻ) 18 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ആണ് കുർബാന…