Browsing: Top News

ഡബ്ലിൻ: ഡൺ ലാവോഹെയറിൽ ജെറ്റ് സ്‌കീ അപകടത്തെ തുടർന്ന് കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ കോസ്റ്റ് ഗാർഡും ലൈഫ് ബോട്ട് ജീവനക്കാരും ചേർന്നാണ്…

ഡബ്ലിൻ: ഐറിഷ് പൗരൻ റഷ്യയിൽ തടവിലെന്ന് റിപ്പോർട്ട്. ഫോണിൽ റഷ്യൻ വിരുദ്ധ സന്ദേശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യ തടവിലാക്കിയത് എന്നാണ് വിവരം. ഉക്രേനിയൻ സ്വദേശിനിയായ അദ്ദേഹത്തിന്റെ ഭാര്യയാണ്…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവതിയെ ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലോണ്ടാൽക്കൻ സ്വദേശിനിയായ നതാഷ സ്മിത്ത് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.…

ഡെറി: കൗണ്ടി ഡെറിയിൽ കൗമാരക്കാരന് മർദ്ദനമേറ്റു. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ബുച്ചർ സ്ട്രീറ്റ്…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ കാറ്റും മഴയും. അടുത്ത ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും രാജ്യത്ത് കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് പൊതുവെ വരണ്ട…

ബെൽഫാസ്റ്റ്: തൊഴിലിടങ്ങളിലെ അപകടമരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള ക്യാമ്പെയ്‌ന് തുടക്കം. പുതുതായി രൂപീകരിച്ച ഫാം സേഫ്റ്റി പാർടർഷിപ്പാണ് പരസ്യ ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്. പ്രായമായ കർഷകർക്കിടയിൽ…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചു. ലോഫ്രിയിലെ മൊയ്ലീനിൽ ആയിരുന്നു സംഭവം. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എൻ65 ൽ പുലർച്ചെ 2:20 ഓടെയായിരുന്നു…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാൽനടയാത്രികന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ വിവരങ്ങൾ തേടി പോലീസ്. സംഭവം കണ്ടവരോ, സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: സ്റ്റോറുകളുടെ അടച്ച്പൂട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് പെന്നി. അടുത്ത 12 മാസത്തിനുള്ളിൽ ചില ഇൻ സ്റ്റോർ കഫേകളും കൺസെഷനുകളും അടച്ച് പൂട്ടുമെന്നാണ് ഏറ്റവും പുതിയ…

വാട്ടർഫോർഡ്: ക്രിസ്തുമസ്- പുതുവത്സര ആഘോഷം ഗംഭീരമാക്കി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടി. നൂറ് കണക്കിന് പേരാണ് ആഘോഷ പരിപാടിയുടെ ഭാഗം ആയത്.…