Browsing: Top News

ഡബ്ലിൻ: വടക്കൻ അയർലൻഡിലെ പിമ്പിംഗ് വെബ്‌സൈറ്റുകളിൽ അന്വേഷണം. ഇതിനായി സ്‌റ്റോർമോണ്ട് അസംബ്ലി ഗ്രൂപ്പ് നിലവിൽ വരും. മനുഷ്യക്കടത്തും വാണിജ്യ ലൈംഗിക ചൂഷണവും പ്രതിരോധിക്കാൻ പുതുതായി രൂപീകരിച്ച ഓൾ…

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ മൂന്ന് കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡബ്ലിൻ 24 ലെ സിറ്റിവെസ്റ്റിലെ കാരിജ്‌മോർ വുഡ്‌സിലുള്ള വീടുകൾക്കായുള്ള അപേക്ഷകളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മൂന്നും…

ഡബ്ലിൻ: അമേരിക്ക പലിശനിരക്ക് കുറയ്ക്കുന്നത് അയർലൻഡിന് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധനായ ഡോ. അലൻ അഹേണാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പലിശനിരക്ക് കുറച്ചാൽ അയർലൻഡിന്റെ സ്ഥിതി വളരെ…

ഡബ്ലിൻ: ഗ്രോക്ക് വിവാദത്തിനിടെ നിയമങ്ങൾ ശക്തിപ്പെടുത്താൻ അയർലൻഡ് സർക്കാർ. വിഷയം ചർച്ച ചെയ്യാൻ കാബിനറ്റ് നേതാക്കൾ ഇന്ന് യോഗം ചേരും. സോഷ്യൽ മീഡിയയിലെ ലൈംഗിക ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള…

ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് ബ്രസ്സൽസിലേക്ക്. യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ യോഗത്തിന് വേണ്ടിയാണ് അദ്ദേഹം ബ്രസ്സൽസിലേക്ക് പോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും…

ഡബ്ലിൻ: അയർലൻഡിന്റെ തൊഴിൽ വിപണിയെ പുനർരൂപകൽപ്പന ചെയ്ത് എഐ. സാങ്കേതിക വിദ്യയുടെ ആവിർഭാവം ബിരുദധാരികളായ തൊഴിലാളികളെ നിയമിക്കുന്നത് കുറച്ചിട്ടുണ്ടാണ് റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസിയായ മോർഗൻ മക്കിൻലിയുടെ പഠനത്തിലെ കണ്ടത്തൽ.…

ഡബ്ലിൻ: അയർലൻഡിന്റെ സംരംഭക മേഖലയിലെ കരുത്തുറ്റ വർഷമായി 2025. സ്റ്റാർട്ടപ്പുകളുടെ വർഷമായിരുന്നു 2025 എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായിട്ടാണ് മേഖല ഇത്രയും കരുത്തുകാട്ടുന്നത്.…

ലിമെറിക്ക്: ലിമെറിക്കിൽ വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. 60 വയസ്സുള്ള മാർഗരറ്റ് നെവില്ലെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ…

ഡൊണഗൽ: മഴ റഡാറുകൾ സ്ഥാപിക്കാൻ മെറ്റ് ഐറാന് അനുമതി. കിൽക്കെന്നി, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് റഡാറുകൾ സ്ഥാപിക്കുന്നത്. രണ്ടിടങ്ങളിലും മഴ റഡാറുകൾ സ്ഥാപിക്കാൻ കൗണ്ടി കൗൺസിലുകൾ അനുമതി…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ടെന്റിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. പ്രാഥമിക പരിശോധനയിലെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു…