ഡബ്ലിൻ: സ്റ്റോറുകളുടെ അടച്ച്പൂട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് പെന്നി. അടുത്ത 12 മാസത്തിനുള്ളിൽ ചില ഇൻ സ്റ്റോർ കഫേകളും കൺസെഷനുകളും അടച്ച് പൂട്ടുമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രൈമാർക്കിന്റെ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ.
ഓരോ ഔട്ട്ലെറ്റിന്റെയും വലുപ്പവും സ്ഥാനവും അനുസരിച്ചാകും അടച്ചുപൂട്ടൽ നിർണയിക്കുക.
Discussion about this post

