Browsing: Top News

ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊളറൈൻ മേഖലയിൽ താമസിക്കുന്ന വെയ്ൻ റീഡ് ആണ് മരിച്ചത്.…

ഡബ്ലിൻ: അമേരിക്കൻ കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് നികുതി വരുമാനത്തെ അമിതമായി ആശ്രയിക്കരുതെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. ഇത്തരത്തിൽ ആശ്രയിക്കുന്നതാകും ഈ വർഷം അയർലൻഡ് നേരിടുന്ന പ്രധാന ഭീഷണി.…

ഡബ്ലിൻ: അയർലൻഡിലെ ക്യാമ്പസുകളിൽ ഇസ്ലാമിക ഭീകരവാദികൾ നുഴഞ്ഞുകയറുന്നതായി റിപ്പോർട്ട്. മുസ്ലീം ബ്രദർഹുഡുമായി ബന്ധപ്പെട്ട തീവ്രവാദ ശൃംഖലകൾ ക്യാമ്പസുകളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

ഡബ്ലിൻ: എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ എക്‌സിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളെ കണ്ട് മന്ത്രി നിയാം സ്മിത്ത്. ഇന്നലെ ആയിരുന്നു കൂടിക്കാഴ്ച. എക്‌സിക്യൂട്ടീവ് അംഗങ്ങളെ കാണാൻ സാധിച്ചെങ്കിലും…

ഡബ്ലിൻ: അയർലൻഡിൽ തണുപ്പുള്ള കാലാവസ്ഥ തുടരും. വരും ദിവസങ്ങളിൽ തണുപ്പ് കനക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കിഴക്ക് നിന്നുള്ള ശക്തമായ തണുപ്പ് അടുത്ത ആഴ്ചയോടെ ആരംഭിക്കും. ഈ…

ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് കുട്ടികളുടെ പിതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. 34 കാരനായ ജോസഫ് റിച്ചാർഡ്‌സാണ് പ്രതി. 2018ൽ കൊല്ലപ്പെട്ട റോബർട്ട്…

കിൽഡെയർ: കൗണ്ടി കിൽഡെയറിലെ കമ്പനിയ്ക്ക് വൻ തുക പിഴ ചുമത്തി കോടതി. കമ്പനിയിലെ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. കിൽഡെയർ സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2,25000…

ബിഗ് ബോസ് 6-ൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് സന ഖാൻ വാർത്തകളിൽ ഇടം നേടിയത്. “ജയ്‌സേ ജയ് ഹോ”, “ടോയ്‌ലറ്റ്: ഏക് പ്രേം കഥ” തുടങ്ങിയ ചിത്രങ്ങളിലും സനാഖാൻ…

കെറി: അമിത വേഗതയിൽ വാഹനമോടിച്ചതിൽ മാപ്പ് പറഞ്ഞ് ഫിയന്ന ഫെയിൽ ടിഡി മൈക്കൾ കാഹിൽ. അംഗീകരിക്കാൻ കഴിയാത്ത വേഗതയിൽ വാഹനമോടിച്ചതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.…

വെസ്റ്റ്മീത്ത്: വിവാദ അധ്യാപകൻ ഇനോക്ക് ബർക്കിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ ഉത്തരവ്. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിൽ തുടർച്ചയായി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തി…