Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ അടച്ച് പൂട്ടിയത് ആയിരത്തോളം ചൈൽഡ് കെയർ സർവ്വീസ് സ്ഥാപനങ്ങൾ. ദി ഫെഡറേഷൻ ഓഫ് ഏർലി ചൈൽഡ്ഹുഡ് പ്രൊവൈഡേഴ്‌സ് ആണ് ഇത്…

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലാഭത്തില്‍ കനത്ത തിരിച്ചടി നേരിട്ട് സ്വീഡിഷ് ഫര്‍ണിഷിംഗ് ഭീമനായ ഐക്കിയ. 2024 ല്‍ നികുതിയ്ക്ക് മുന്‍പുള്ള ലാഭം 70.5 ശതമാനം കുറഞ്ഞു. ഇതോടെ നികുതിയ്ക്ക്…

ഡബ്ലിൻ: ഗാർഡയുടെ പുതിയ ആപ്പായ ഹെൽപ്പ് ഫോർ യു ജനശ്രദ്ധ നേടുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം നേരിടുന്ന കുട്ടികൾക്കും കൗമാരക്കാർക്കും…

ഡബ്ലിൻ: ആൽപ്‌സ് പർവതനിരകളിൽ ഉണ്ടായ ഹിമപാതത്തിൽ പരിക്കേറ്റ ഐറിഷ് പൗരൻ മരിച്ചു. 53 വയസ്സുള്ള വ്യക്തിയായിരുന്നു ചികിത്സയ്ക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ 13 ന് ആയിരുന്നു സ്‌കീയിംഗിനിടെ അദ്ദേഹം…

ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ തിയതികൾ പുറത്ത്. ഫെബ്രുവരി, മെയ്, ജൂൺ, നവംബർ മാസങ്ങളിലാണ് സെമിനാർ നടത്താൻ…

ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി ഭവനമന്ത്രി ജെയിംസ് ബ്രൗൺ. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി ഈ ആഴ്ച മന്ത്രി പ്രഖ്യാപിക്കും.…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. 60 കാരൻ മരിച്ചു. ന്യൂക്രോസ് റോഡിലെ മൗഡ്‌ലിൻസ് ക്രോസിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 60 വയസ്സുകാരൻ സഞ്ചരിച്ച…

ഡബ്ലിൻ: എം50 റോഡിൽ സ്ഥിരമായി ടോൾ നൽകാതെ മുങ്ങുന്നവർക്ക് പൂട്ട്. ഇത്തരത്തിൽ കടന്നുകളയുന്നവരിൽ നിന്നും വമ്പൻ തുക പിഴയായി ഈടാക്കാൻ കോടതി ഉത്തരവിട്ടു. ഡബ്ലിൻ ജില്ലാ കോടതിയാണ്…

ഡബ്ലിൻ: അമേരിക്കയെ എതിർക്കാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ അംബാസിഡർമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. പുതിയ തീരുമാന…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴയും തണുപ്പുമുള്ള കാലാവസ്ഥ. ഇന്ന് മുതൽ ഈ മാസം അവസാനം വരെ മഴയും തണുപ്പുമുള്ള അസ്ഥിരകാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.…