Browsing: Top News

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ സംസ്‌കാര ശുശ്രൂഷകൾ അടുത്താഴ്ച. ബുധനാഴ്ചയാണ് സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കാതറീൻ കിത്ത്…

ഡബ്ലിൻ: വളർത്തു മൃഗങ്ങളുടെ മരണം പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത് പോലെ വേദനാജനകാണെന്ന് പഠനം. മെയ്‌നൂത്ത് സർവ്വകലാശാലയാണ് ഇത് സംബന്ധിച്ച സർവ്വേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 93 ശതമാനം പേരും…

ഡബ്ലിൻ: ഭാര്യയെ മർദ്ദിച്ച കേസിൽ മുൻ പോലീസുകാരന് ആശ്വാസം. കോടതി ജയിൽശിക്ഷ റദ്ദാക്കി. 48 കാരനും ബാലിമൻ ഗാർഡ സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനുമായ ട്രെവോർ ബോൾഗറിന്റെ ശിക്ഷയാണ്…

ഡബ്ലിൻ: ഗ്ലാസുകൊണ്ട് എറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റയാൾ ആശുപത്രിയിൽ. 50 ലേറെ പ്രായമുള്ള വ്യക്തിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു…

കോർക്ക്: ഏഷ്യൻ ഹോർനെറ്റുകൾ ഇപ്പോഴും ഭീഷണിയാണെന്ന് വ്യക്തമാക്കി കെറിയിലെ കർഷകർ. ഏഷ്യൻ ഹോർനെറ്റുകളുടെ കൂടുകൾ കണ്ടെത്തി നശിപ്പിച്ചെങ്കിലും ഭീതി ഒഴിഞ്ഞെന്ന് പറയാൻ സാധിക്കില്ല. തേനീച്ചകൾക്കും മറ്റ് ജീവജാലങ്ങൾക്കും…

കോർക്ക്: കോർക്ക് ലാവോയിസ് കൗണ്ടികളിലെ ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം. ഫ്‌ളു രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, മിഡ്‌ലാൻഡ് റീജിയണൽ ഹോസ്പിറ്റൽ…

ഡെറി: ഡെറിയിലെ ആൾട്ട്‌നാഗൽവിൻ ആശുപത്രിയിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ്. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വൈകീട്ട്…

മയോ: കൗണ്ടി മയോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികൾക്ക് തടവ് ശിക്ഷ. റോസ്‌കോമണിലെ ബല്ലാഗ്‌ഡെറീനിലെ ഗ്ലീൻ ആർഡിലെ റുഡോൾഫ് മകുല ,29 കാരനായ മരിയൻ പെസി എന്നിവരാണ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ലിസ്‌ബേണിലെ ലോറൽഹിൽ കമ്മ്യൂണിറ്റി കോളേജിൽ ആയിരുന്നു സംഭവം. 19 വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മോശം പെരുമാറ്റത്തെ…

ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പെൺകുട്ടിയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…