ഡബ്ലിൻ: ഗ്രോക്ക് വിവാദത്തിനിടെ നിയമങ്ങൾ ശക്തിപ്പെടുത്താൻ അയർലൻഡ് സർക്കാർ. വിഷയം ചർച്ച ചെയ്യാൻ കാബിനറ്റ് നേതാക്കൾ ഇന്ന് യോഗം ചേരും. സോഷ്യൽ മീഡിയയിലെ ലൈംഗിക ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ചുമതലയുള്ള സഹമന്ത്രി നിയാം സ്മിത്തും അറ്റോർണി ജനറൽ റോസ ഫാനിംഗും യോഗത്തിൽ പങ്കെടുക്കും.
Discussion about this post

