ഡബ്ലിൻ: യൂറോപ്യൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഇന്ന് മുതൽ അയർലൻഡിന്റെ കൈകളിൽ. ആറ് മാസത്തേയ്ക്കാണ് അയർലൻഡ് അധ്യക്ഷസ്ഥാനം അലങ്കരിക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡബ്ലിൻ കൗൺസിലിൽ നടക്കുന്ന പരിപാടിയിൽ അദ്ധ്യക്ഷ സ്ഥാനം അയർലൻഡ് ഔദ്യോഗികമായി ഏറ്റെടുക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പരിപാടിയുടെ ഭാഗമായി അയർലൻഡിൽ എത്തും. ഉച്ചയ്ക്ക് 12 മണിക്ക് ഗവൺമെന്റ് കെട്ടിടങ്ങളിൽ വെച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തും.…

Read More

ഡബ്ലിൻ: ആമസോൺ ഉൾപ്പെടെയുള്ള ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഇനി നൽകേണ്ടിവരിക വലിയ വില. അടുത്ത മാസം മുതൽ യൂറോപ്യൻ യൂണിയനിൽ പ്രാബല്യത്തിൽ വരുന്ന…

വാഷിംഗ്ടൺ ; യൂറോപ്യൻ യൂണിയനിൽ നിന്ന് (EU) ഇറക്കുമതി ചെയ്യുന്ന കാറുകളുടെയും ട്രക്കുകളുടെയും തീരുവ അടുത്ത ആഴ്ച മുതൽ 25 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…

ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സൈപ്രസിലാണ് യോഗം ചേരുന്നത്. ഇന്ധനവിലക്കയറ്റം, പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ- റഷ്യ സംഘർഷം…

ബെൽഫാസ്റ്റ്: യൂറോപ്യൻ യൂണിയനിൽ ഇറക്കുമതി ചെയ്ത ബ്രസീലിയൻ ബീഫ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യൂറോപ്യൻ കമ്മീഷൻ. ഇവ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നത്തിന് കാരണമാകുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തിരിച്ചുവിളിച്ച…

ഡബ്ലിൻ: യൂറോപ്യൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഇന്ന് മുതൽ അയർലൻഡിന്റെ കൈകളിൽ. ആറ് മാസത്തേയ്ക്കാണ് അയർലൻഡ് അധ്യക്ഷസ്ഥാനം…

ഡബ്ലിൻ: അഫ്ഗാനിസ്ഥാൻകാരെ പുറത്താക്കാനുള്ള നടപടി വേണമെന്ന ആവശ്യവുമായി അയർലൻഡടക്കമുള്ള 20 യൂറോപ്യൻ രാജ്യങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി…

Europe

ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുതാര്യതാ നിയമങ്ങൾ പ്രാബല്യത്തിൽ. ഓഗസ്റ്റ് രണ്ട് മുതലാണ് നിയമങ്ങൾ…

Politics

ഡബ്ലിൻ: സമീപഭാവിയിൽ ഫിൻ ഗെയിലിനെ നയിക്കാൻ സാധ്യതയുള്ള നേതാവ് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീലെന്ന് റിപ്പോർട്ട്.…

ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനത്തിന്റെ എക്സൈസ് തീരുവയിൽ വരുത്തിയ ഇളവ് തുടരാനുള്ള ആലോചനയുമായി സർക്കാർ.…

ഗാൽവേ: ഗാൽവേ നഗരത്തിന്റെ മേയറായി കൗൺസിലർ ഹെലൻ ഒഗ്ബു തിരഞ്ഞെടുക്കപ്പെട്ടു. ഗാൽവേ സിറ്റി കൗൺസിലിന്റെ വാർഷിക…

Sports

ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമി ഫൈനൽ പോരാട്ടം നാളെ. ഗ്രൗണ്ടിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബും കിൽക്കെന്നിയും തമ്മിലാണ് പോരാട്ടം. പോപ്പിൻട്രീ പാർക്കിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. വിജയിയാകുന്ന ടീം ഫൈനലിലേക്ക് പ്രവേശിക്കും.…

Read More

europe

ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുതാര്യതാ നിയമങ്ങൾ പ്രാബല്യത്തിൽ. ഓഗസ്റ്റ് രണ്ട് മുതലാണ് നിയമങ്ങൾ…

Money

ഡബ്ലിൻ: അയർലൻഡിൽ സിഗരറ്റ് വില ഉയർന്നേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഒരു പായ്ക്കറ്റ് സിഗരറ്റിന്റെ വില 20 യൂറോയായി വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.…

Read More

ഡബ്ലിൻ: വരുമാനത്തിൽ തിരിച്ചടി നേരിട്ട് എയർ ലിംഗസിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് (ഐഎജി). ഇക്കുറി നികുതിയ്ക്ക് മുൻപുള്ള വരുമാനം വലിയ തോതിൽ താഴ്ന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.…

Read More

Health

ഡബ്ലിൻ: ഡൺസ് സ്റ്റോർസിന്റെ പ്രമുഖ ഭക്ഷ്യഉത്പന്നം തിരിച്ചുവിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാവകുപ്പ്. സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന്…

Economy

International

© 2026 Newsindependence. Designed by Adhwaitha Groups.
NEW
Latest News