ഡൗൺ: കൗണ്ടി ഡൗണിൽ ബീച്ചിൽ സ്ത്രീ മുങ്ങിമരിച്ചു. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഹെലെൻസ് ബീച്ചിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.
കടലിൽ കുളിക്കുന്നതിനിടെ 60 കാരിയും സംഘവും അപകടത്തിൽപ്പെടുകയായിരുന്നു. 60 കാരിയ്ക്കൊപ്പം മറ്റ് രണ്ട് പേരും വെള്ളത്തിൽ അകപ്പെട്ടിരുന്നു. മൂന്ന് പേരെയും കോസ്റ്റ്ഗാർഡ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 കാരിയ്ക്ക് മാത്രം ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

