ഡബ്ലിൻ: ഐറിഷ് മലയാളി കെ.ആർ അനിൽകുമാറിന്റെ പുതിയ ആൽബം റിലീസ് ചെയ്തു. ‘ ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. അനിൽ കുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച ആൽബമാണ് ഇത്.
വിഷ്ണു എസ് ശേഖറാണ് സംഗീതം നൽകിയിരിക്കുന്നത്. കെപി പ്രസാദ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ജയകൃഷ്ണൻ മൂവീസാണ്. ആൽബം കാണാൻ https://youtu.be/fyplDrSj410 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Discussion about this post

