Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 10,099 കുട്ടികളാണ് സിഡിഎൻടിയുമായുള്ള…

ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള ഡീപ്പ് ഫേക്ക് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. ഡീപ്പ് ഫേക്ക്…

ഡബ്ലിൻ: അടുത്ത സമ്മറിൽ ഡബ്ലിനെ ഇളക്കിമറിയ്ക്കാൻ പ്രമുഖ ഗായിക കാറ്റി പെറി എത്തുന്നു. അമേരിക്കൻ ഗായിക ഡബ്ലിനിൽ തന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചു. ജൂൺ 24 ന്…

ഡബ്ലിൻ: ഉറക്കമില്ലാതെ ഐറിഷ് ജനത. അയർലൻഡിലെ ആളുകൾക്ക് ഉറക്കം കുറയുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. രാജ്യത്ത് മൂന്നിൽ ഒരാൾക്കും രാത്രിയിൽ ആറ് മണിക്കൂർ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ നാളെ മഴ. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് അർധരാത്രി മുതൽ നാളെ ഉച്ചവരെയാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.…

ഡബ്ലിൻ: ജോസഫൈൻ ജോ ജോ ഡുള്ളാർഡിന്റെ തിരോധാനത്തിൽ പൊതുജനസഹായം തേടി പോലീസ്. പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചു. ജോ ജോയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം…

ഡബ്ലിൻ: മാനസികാരോഗ്യ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡബ്ലിനിലെ കുട്ടികൾക്ക് കാത്തിരിക്കേണ്ടി വരുന്നത് വർഷങ്ങൾ. ചില കുട്ടികൾ കഴിഞ്ഞ 13 വർഷമായി മാനസികാരോഗ്യ വിദഗ്ധനുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.…

ഡൊണഗൽ: ലണ്ടനിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഡൊണഗൽ സ്വദേശി അറസ്റ്റിൽ. ബൻക്രാനയിലെ ഹീത്ത് പാർക്കിലെ താമസക്കാരനായ മൈക്കിൾ മക്ലാഫ്‌ളിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 31 ന്…

ടിപ്പററി:  ടിപ്പററിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പററിയിലെ ബേർഡ്ഹില്ലിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്.…

ലിമെറിക്ക്: മലങ്കര കത്തോലിക്ക കമ്യൂണിറ്റിയ്ക്കായുള്ള പുതിയ മാസ് സെന്ററിന്റെ ഉദ്ഘാടനം 22 ന് ( ശനിയാഴ്ച). ലിമെറിക്ക് സിറ്റിയിലെ സെന്റ് നിക്കോളാസ് ദൈവാലയത്തിൽവച്ചാണ് ഉദ്ഘാടന പരിപാടികൾ നടക്കുന്നത്.…