വാട്ടർഫോർഡ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ റെയിൽവേ ഗുഡ്സ് ക്രെയിൻ അനാച്ഛാദനം ചെയ്തു. വാട്ടർഫോർഡിലെ കിൽമീഡനിൽ ആണ് പുന:സ്ഥാപിച്ച ഗുഡ്സ് ക്രെയിൻ അനാച്ഛാദനം ചെയ്തത്. 160 വർഷത്തോളം പഴക്കം ക്രെയിനിനുണ്ട്.
ചാരിറ്റിയായ വാട്ടർഫോർഡ് ആൻഡ് സുയിർ വാലി റെയിൽവേയാണ് ക്രെയിൻ സ്ഥാപിച്ചത്. ഇതിനായി ഹെരിറ്റേജ് കൗൺസിലിൽ നിന്ന് സഹായവും ലഭിച്ചിരുന്നു.
Discussion about this post

