ലൗത്ത്: കൗണ്ടി ലൗത്തിനെ നടുക്കി വാഹനാപകടം. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഗിബ്സ്ടൗണിലെ ആർഡീ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
എത്ര പേരാണ് കൊല്ലപ്പെട്ടത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഇവർ അവർ ലേഡി ഓഫ് ലൂർദ്സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവ സ്ഥലം ശാസ്ത്രീയ പരിശോധനകൾക്കായി സീൽ ചെയ്തിട്ടുണ്ട്.
Discussion about this post

