Browsing: Top News

ഡബ്ലിൻ: സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ  അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് വീഴ്ച വരുത്തിയ സംഭവത്തിൽ അന്വേഷണം. ചർച്ചിന്റെ സമ്മതത്തോടെ ക്രിമിനൽ അന്വേഷണമാണ് വടക്കൻ അയർലൻഡ് പോലീസ് ആരംഭിച്ചിരിക്കുന്നത്. സുരക്ഷ…

ഡബ്ലിൻ: രാജ്യത്തെ സെർവിക്കൽ ക്യാൻസർ മുക്തമാക്കാൻ നിർണായക നീക്കവുമായി സർക്കാർ. അധികം വൈകാതെ സ്ത്രീകൾക്ക് സ്മിയർ ടെസ്റ്റ് വീട്ടിൽ ഇരുന്ന് നടത്താനുള്ള സൗകര്യം രാജ്യത്ത് ഉണ്ടായേക്കും. 15…

കോർക്ക്: പുതുവർഷത്തോടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കോർക്കിലെ ബ്രൂവറി. ദീർഘകാലമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ വെൽ ബ്രൂവറിയാണ് ഉത്പാദനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടമ മോൾസൺ കൂർസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

വിക്ലോ: കൗണ്ടി വിക്ലോയിൽ കടലിൽ മുങ്ങിമരിച്ച വനിതയെ തിരിച്ചറിഞ്ഞു. കിൽപൂൾ ഹിൽ ഫാമിലെ അന്തേവാസിയായ വെൻഡി മാക്‌സിൻ ഹെർബ്സ്റ്റ് ആണ് മരിച്ചത്. 70 വയസ്സാണ് ഇവരുടെ പ്രായം.…

സുനീഷ് വി ശശിധരൻ നുഴഞ്ഞുകയറ്റങ്ങളെയോ കടന്നുകയറ്റങ്ങളെയോ ഒളിഞ്ഞ് നോട്ടങ്ങളെയോ ചൊല്ലി ലവലേശം ആശങ്കയില്ലാതെ, എന്നാൽ സ്വകാര്യതയുടെ സ്വയംകൃത മാനദണ്ഡങ്ങളെ മാനിച്ച്, വിശാലമായി തുറന്നിട്ടിരിക്കുന്ന സർഗ്ഗാത്മകതയുടെ വാതായനങ്ങൾ. സഹൃദയ…

ഡബ്ലിൻ: അയർലൻഡിൽ ജീവിത ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ട്രേഡ് യൂണിയനായ സിപ്ടു. ജീവിത ചിലവ് പ്രതിസന്ധി വ്യാവസായിക മേഖലയിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് സിപ്ടു വ്യക്തമാക്കി. തൊഴിലാളികളുടെ ജീവിതം…

ഡബ്ലിൻ: അന്ധയായ പാരാലിമ്പിക് അത്‌ലറ്റിന് നഷ്ടപരിഹാരം നൽകാൻ സബ്‌വേയോട് ഉത്തരവിട്ട് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ( ഡബ്ല്യുആർസി).പാരാലിമ്പിക് അത്ലറ്റായ നദീൻ ലാറ്റിമോറിന്റെ പരാതിയിലാണ് നടപടി. താരത്തിന് 500…

ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്ടൗൺ സെന്ററിൽലെ കാർപാർക്കിംഗുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. കാർ പാർക്കിംഗിന് ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ അപേക്ഷ നൽകിയതിന് പിന്നാലെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി…

ഡബ്ലിൻ: അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് മോഡറേറ്ററായി ഡോ. റിച്ചാർഡ് മർഫി ചുമതലയേൽക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മോഡറേറ്ററാകും എന്നാണ് വിവരം. ശേഷം ഈ മാസം അവസാനം അദ്ദേഹം ആദ്യ…

കോർക്ക്: കോർക്കിൽ ഇൻഡസ്ട്രിയൽ പാർക്കിൽ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വെയർഹൗസിന് കേടുപാടുകൾ ഉണ്ടായി. ബാലിട്രാസ്‌നയിലെ ഇൻഡസ്ട്രിയൽ പാർക്കിൽ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു…