Browsing: Top News

വിക്ലോ: കൗണ്ടി വിക്ലോയിൽ ലഹരി കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. വിക്ലോയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ലഹരിവസ്തുക്കളും…

ഡബ്ലിൻ: വീടുകാണാൻ എത്തിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. 36 കാരനായ ലിയോൺ ഒ കോണറിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾ രണ്ട്…

കോർക്ക്: കോർക്കിൽ പുതിയ എം 28 മോട്ടോർവേ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ട് കോർക്ക് കൗണ്ടി കൗൺസിൽ. കോർക്ക് മുതൽ റിംഗാസ്കിഡി വരെയായിരിക്കും പാതയുടെ നിർമ്മാണം. 2028ൽ പണി…

ഡബ്ലിൻ: കളിക്കാർക്ക് ഇഷ്ടാനുസരണം സ്കോർട്ടോ ഷോർട്ട്സോ ധരിക്കാമെന്ന പ്രമേയം പാസാക്കി കമോഗി അസോസിയേഷൻ സ്പെഷ്യൽ കോൺഗ്രസ്. 98 ശതമാനം പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഷോർട്ട്സ്…

ഡബ്ലിൻ: പ്രശസ്ത സാഹിത്യകാരൻ പോൾ ഡർക്കന് മയോയിൽ അന്ത്യവിശ്രമം. വെസ്റ്റ്‌പോർട്ടിലുള്ള അഘവാലെ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായി സെന്റ് മേരീസ് ചർച്ചിൽ പ്രാർത്ഥന…

ഡബ്ലിൻ: നോർതേൺ അയർലന്റിലെ ലഫ് നീഗ് ശുദ്ധജല തടാകത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള ഈൽ പിടിത്തത്തിന് നിരോധനം. മീനിന്റെ ഗുണമേന്മ സംബന്ധിച്ച് ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ…

ക്ലെയർ: ഷാനൻ നദിയ്ക്ക് കുറുകെയായി നിർമ്മാണം പൂർത്തിയാക്കിയ പാലം വ്യാഴാഴ്ച മുതൽ തുറന്ന് നൽകും. അയർലന്റിലെ രാജാവായിരുന്ന ബ്രയാൻ ബോറുവിന്റെ പേരിൽ ആയിരിക്കും ഈ പാലം അറിയപ്പെടുന്നത്.…

ഡബ്ലിൻ: അയർലന്റിൽ വീടില്ലാത്ത കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടമാക്കി ചിൽഡ്രൻസ് ഓംബുഡ്‌സ്മാൻ. ഭവനരഹിതരായ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നത് ദേഷ്യയും നിരാശയും ഉണ്ടാക്കുന്നുവെന്ന് ചിൽഡ്രൻസ് ഓംബുഡ്‌സ്മാൻ നിയാൽ…

ഡബ്ലിൻ: അയർലന്റ് മലയാളിയായ സാഹിത്യകാരി ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകം പ്രകാശനം ചെയ്തു. ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ ആണ് പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചത്.…

ഡബ്ലിൻ: യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈയിൽ നടക്കും. ജൂലൈ 19 ന് ആണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ യൂറോപ്പിലെ മുഴുവൻ സീറോ മലബാർ…