ഡബ്ലിൻ: അയർലന്റ് മലയാളിയായ സാഹിത്യകാരി ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകം പ്രകാശനം ചെയ്തു. ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ ആണ് പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചത്. വഞ്ചിക്കാരൻ എന്നാണ് പുസ്തകത്തിന്റെ പേര്.
ബുധനാഴ്ച താലയിൽവച്ചായിരുന്നു പ്രകാശനം. കേൾക്കാത്ത ചിറകടികൾ, അഗദീർ കാഴ്ചകൾ, ശ്വാസത്തിന്റെ ഉടമ്പടി, എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ എന്നിവയാണ് ആൻസിയുടെ മറ്റ് പുസ്തകങ്ങൾ. അഞ്ച് പുസ്തകങ്ങളും അയർലന്റിൽ ലഭ്യമാണ്.
പുസ്തകങ്ങൾ വാങ്ങാൻ www.ancy.ie എന്ന വെബ്സൈറ്റിലോ, . 0872380301 എന്ന വാട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
Discussion about this post