Browsing: Top News

ഡബ്ലിൻ: ഷാനൻവിമാനത്താവളത്തിൽവച്ച് അമേരിക്കൻ വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കിയ യുവതിയ്ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ച് കോടതി. ഗാൽവെ സ്വദേശിനിയായ നെൽ ബക്ലിയ്ക്കാണ് കോടതി ജാമ്യം നൽകാതിരുന്നത്. ഷാനൻ എയർപോർട്ടിൽ…

ഡബ്ലിൻ: മതിയായ രക്തം സ്‌റ്റോക്ക് ഇല്ലാതെ അയർലന്റിലെ ആശുപത്രികൾ പ്രതിസന്ധിയിൽ. ഏതാനും ദിവസങ്ങളിലേക്കുള്ള രക്തത്തിന്റെ സ്റ്റോക്കുകൾ മാത്രമാണ് ആശുപത്രികളിൽ ഉള്ളത് എന്നാണ് വിവരം. രക്തമില്ലാത്തത് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള…

ഡബ്ലിൻ: അയർലന്റിൽ ചൂടിന് അയവില്ല. വ്യാഴാഴ്ചയും ശക്തമായ ചൂടാണ് അയർലന്റിൽ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഇന്ന് നല്ല വരണ്ട തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും പകൽസമയം അനുഭവപ്പെടുക.…

ഡബ്ലിൻ: ഡെറിയിൽ നിന്നും ഡബ്ലിനിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസ് അടുത്ത വർഷം പുനരാരംഭിക്കുമെന്ന്  മന്ത്രി ചാർലി മക്കോനലോഗ്. 2026 അവസാനത്തോടെ വിമാന സർവ്വീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം…

ഡബ്ലിൻ: നോർതേൺ അയർലന്റിൽ ആദ്യ അമിതവണ്ണ ചികിത്സാ സേവനത്തിന് ( ഒബീസിറ്റി മാനേജ്‌മെന്റ് സർവ്വീസ്) ആരോഗ്യവകുപ്പിന്റെ അംഗീകാരം. ആരോഗ്യമന്ത്രി മൈക്ക് നെബ്‌സിറ്റ് ആണ് അംഗീകാരം നൽകിയത്. അമിത…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് പുഴയിൽ മുങ്ങിമരിച്ചു. മാലോയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 30 വയസ്സുള്ള യുവാവാണ് അതിദാരുണമായി മരിച്ചത്. ഡൈസാർട്ടിലെ പ്രമുഖ ഫിഷിംഗ് ലൊക്കേഷൻ ആയ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ തീപിടിത്തത്തെ തുടർന്ന് നശിച്ച ഫാമിൻ മ്യൂസിയം വിനോദസഞ്ചാരികൾക്കായി തുറന്നുനൽകി. കേടുപാടുകൾ പരിഹരിച്ചതിന് പിന്നാലെയാണ് മ്യൂസിയം തുറന്ന് നൽകിയത്. മൂന്ന് ആഴ്ച മുൻപാണ് ഫാമിൻ…

കെറി: കർഷകൻ മൈക്കൽ ഗെയിനിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടർന്ന് പോലീസ്. ഗെയിനിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ച കൃഷിയിടത്തിൽ പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. മൃതദേഹാവശിഷ്ടങ്ങൾ…

ഡബ്ലിൻ: അയർലന്റിൽ ബുധനാഴ്ചയും നല്ല തെളിഞ്ഞ ചൂടുള്ള കാലാവസ്ഥ. അന്തരീക്ഷ താപനില 16 മുതൽ 20 ഡിഗ്രിവരെ ഇന്ന് രേഖപ്പെടുത്താമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. രാജ്യത്തിന്റെ തെക്കൻ…