ക്ലെയർ: ക്ലെയറിൽ കാണാതായ ജിഎഎ കോച്ചിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ അദ്ദേഹത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 20 വയസ്സുള്ള ജാക്ക് ബോഡിയാണ് മരിച്ചത്.
ഈ മാസം 15 ന് ആയിരുന്നു ജാക്കിനെ കാണാതെ ആയത്. ലിമെറിക്ക് സ്വദേശിയാണ്. ലാഹിഞ്ചിൽ നിന്നാണ് അദ്ദേഹത്തെ കാണാതായത്. ജാക്കിന്റെ മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

