Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ഇനി ചൂടിന്റെ നാളുകൾ. രാജ്യത്ത് അന്തരീക്ഷ താപനില വർധിക്കുമെന്നാണ് മെറ്റ് ഐറാന്റെ ഏറ്റവും പുതിയ പ്രവചനം. താപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. ചൂട്…

ഡബ്ലിൻ: ലിഫി വാലിയിൽ മദ്യപിച്ച് പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.…

ഡബ്ലിൻ: അയർലൻഡിൽ നഴ്‌സുമാരുടെ എണ്ണത്തിൽ വർധനവ്. നഴ്‌സുമാരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നഴ്‌സുമാരുടെ വർധനവിനൊപ്പം…

ഷാനൻ: ന്യൂയോർക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അയർലൻഡിൽ ഇറക്കി. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എ1 102 വിമാനമാണ് ഷാനൻ വിമാനത്താവളത്തിൽ ഇറക്കിയത്.…

ഡബ്ലിൻ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഇന്ന്. ഡബ്ലിനിലെ ബ്ലാക്ക്‌റോക്ക് മാസ് സെന്ററിലാണ് തിരുനാൾ ആഘോഷം. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. പാട്ടുകുർബാന, ലദീഞ്ഞ്, പ്രദക്ഷിണം,…

ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധിക്കാൻ അയർലൻഡിലെ ലോറി ഉടമകൾ. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഉടൻ തന്നെ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ലോറി ഉടമകളുടെ മുന്നറിയിപ്പ്. ഇന്ധന വില വർധനവിനെ തുടർന്ന്…

കോർക്ക്: കോർക്കിലെ ബെസ്ബറോയിലെ മദർ ആൻഡ് ബേബി ഹോമിന്റെ സ്ഥലത്തെ അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനെതിരെ പ്രതിഷേധം. പ്രദേശവാസികളാണ് ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തിയത്. 140 യൂണിറ്റ്…

ലിമെറിക്ക്: ലിമെറിക്കിൽ വീണ്ടും ആക്രമണം. സംഭവത്തിൽ 20 കാരന് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അൽഫോൺസസ് സ്്ട്രീറ്റിൽ ആയിരുന്നു സംഭവം. യുവാവ് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ചികിത്സയിൽ…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. 15 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. കുട്ടി ഓടിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.  മോട്ടോർവേ 7…

ഡബ്ലിൻ: ഉയരുന്ന ഇന്ധനവിലയിൽ സർക്കാർ ഇടപെടുന്ന കാര്യത്തിൽ തീരുമാനം അടുത്ത ആഴ്ച. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ അയർലൻഡിൽ ഇന്ധനവിലയിൽ വലിയ…