Browsing: Top News

ഡബ്ലിൻ: കഴിഞ്ഞ മാസം കോർക്ക്, ഷാനൻ വിമാനത്താവളത്തിൽ ദീർഘനേരം വെയിൽ ലഭിച്ചു. കൗണ്ടി ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിൽ 288.9 മണിക്കൂറും കോർക്ക് വിമാനത്താവളത്തിൽ 290.4 മണിക്കൂറുമാണ് വെയിൽ…

ഡബ്ലിൻ: നഴ്‌സിംഗ് ഹോമിലേക്കുള്ള അഡ്മിഷൻ നിർത്തിവച്ച് ഹെൽത്ത് ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി (എച്ച്‌ഐക്യുഎ). ദേശീയ മാദ്ധ്യമമായ ആർടിഇയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ലവോയിസ്…

ഡബ്ലിൻ: ഗാസയിലെ ജനങ്ങൾക്ക് ഐറിഷ് നാവിക സേന സഹായം എത്തിക്കണമെന്ന് നടൻ ലിയാം കന്നിംഗ്ഹാം. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരിതിയാണെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്ന…

ബോയിൽ: കൗണ്ടി റോസ്‌കോമണിൽ വീടിനുള്ളിലേക്ക് ട്രക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്. ബോയിലിൽ  ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 50 കാരൻ ആശുപത്രിയിൽ ചികിത്സ തേടി.…

ഡബ്ലിൻ: അയർലന്റിലെ നഴ്‌സിംഗ് ഹോമുകളുടെ പ്രവർത്തനങ്ങളിൽ അലംഭാവം. പ്രമുഖ സ്വകാര്യ നഴ്‌സിംഗ് ഹോം ഗ്രൂപ്പുകളിൽ പോലും റസിഡൻസിന് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. അയർലന്റിലെ ദേശീയ ചാനലായ…

ഡബ്ലിൻ: ക്രാന്തി ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ് (എൽസിസി) ചാമ്പ്യൻമാരായി. ഫൈനലിൽ വാട്ടർഫോർഡ് ടൈഗേഴ്‌സിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് എൽസിസി കിരീടം സ്വന്തമാക്കിയത്. ഇവർക്ക് ക്രാന്തി…

ഡബ്ലിൻ:   നഗരത്തിലെ ദി ലിറ്റിൽ മ്യൂസിയം പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറക്കും. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് മ്യൂസിയം തുറക്കുന്നത്. 4.3 മില്യൺ യറോയുടെ നവീകരണ പ്രവർത്തനങ്ങളാണ് മ്യൂസിയത്തിൽ നടത്തിയിരിക്കുന്നത്.…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ പൊള്ളലേറ്റ് 80 കാരന് ദാരുണാന്ത്യം. ഗിൽബെർട്ട്ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 80 കാരന്റെ മൃതദേഹം മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…

കോർക്ക് : പ്രളയ സാദ്ധ്യതയുണ്ടെങ്കിൽ മെറ്റ് ഐറാൻ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകണമെന്ന ആവശ്യവുമായി കോർക്ക് സ്വദേശി അലൻ മഹി. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ…

ഡബ്ലിൻ: ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് പിടിയിലായത് മൂവായിരത്തോളം ഡ്രൈവർമാർ. വ്യാഴാഴ്ച രാവിലെ 7 മുതൽ ചൊവ്വാഴ്ച രാവിലെ ഏഴ് വരെ…