Browsing: Top News

അയർലൻഡിലെ ഏറ്റവും നല്ല പിസയ്ക്കുള്ള അവാർഡ് ഡബ്ലിനിലെ Little Pyg റസ്റ്റ്റന്റിന്. സ്പെയിനിലെ മാഡ്രിഡിൽ നടന്ന ടോപ്പ് 50 പിസ യൂറോപ്പ് അവാർഡാണ് ഡബ്ലിൻ പവർകോർട്ട് ടൗൺഹൗസ്…

ലിമെറിക്:  സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിനായി ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ജെനി ആൻഡ്രൂസിന് യാത്രയയപ്പ് നൽകി ഇടവകാംഗങ്ങൾ. ദേവാലയത്തിൽവച്ചായിരുന്നു യാത്രയയപ്പ് ചടങ്ങ്. ചടങ്ങിൽ സെക്രട്ടറി ബിപിൻ…

അമാർഗ്: സൗത്ത് അമാർഗിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 40 കാരൻ ആയിരുന്നു മരിച്ചത്. മെയ് 31 ന് ആയിരുന്നു വാഹനാപകടത്തിൽ 40 കാരന് സാരമായി…

ഡബ്ലിൻ: അയർലന്റിൽ സമ്മർ ആരംഭിച്ചെങ്കിലും അസ്ഥിരകാലാവസ്ഥ തുടരുന്നു. വെയിലും മഴയും രാജ്യത്ത് ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയും തത്സ്ഥിതി തുടരുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്.…

ഡബ്ലിൻ: യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്. പലിശനിരക്കിൽ കാൽശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 12 മാസത്തിനിടെ എട്ടാമത്തെ തവണയാണ് ബാങ്ക് പലിശ…

ഡബ്ലിൻ: ലെവൽ ക്രോസുകൾ ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് റെയിൽ. ലെവൽ ക്രോസുകൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഐറിഷ് റെയിലിന്റെ മുന്നറിയിപ്പ്. ഈ…

ഡബ്ലിൻ:  അയർലന്റിൽ കൂടുതൽ  ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ തുറക്കാൻ തീരുമാനം. ഈ വർഷം അവസാനമാകുമ്പോഴേയ്ക്കും 50 ലധികം സ്ഥലങ്ങളിൽ പുതിയ സ്റ്റേഷനുകൾ തുറക്കാനാണ് പദ്ധതി. ഇതിനായി സ്ഥലങ്ങൾ…

ബെൽഫാസ്റ്റ്: എൻ 17 ന്റെ ചില ഭാഗങ്ങളിൽ മാത്രം പുനർവികസനം നടത്താനുള്ള തീരുമാനത്തിനെതിരെ സ്ലിഗോ ചേംബർ ഓഫ് കൊമേഴ്‌സ്. പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും, നോക്ക്-കൊലൂണി പാതയുടെ പൂർണമായ…

കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ൈതറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.…

പ്രകൃതിയിൽ സംഭവിക്കുന്ന ചില രസകരമായ സംഭവങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. എല്ലാ ദിവസവും, നമ്മുടെ സങ്കൽപ്പത്തിന് അതീതമായ നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും സംഭവിക്കുന്നു. അതിലൊന്നാണ് പർപ്പിൾ തവള…