Browsing: Top News

ഡബ്ലിൻ: അയർലന്റിൽ ലീവിംഗ് സെർട്ട്, ജൂനിയർ സെർട്ട് പരീക്ഷകൾക്ക് തുടക്കം. ഇക്കുറി 1,40,000 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഇന്ന് രാവിലെ 9.30 ന് ഇംഗ്ലീഷ് പേപ്പർ വൺ വിഷയത്തിൽ…

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് വിമാന യാത്രികന്റെ മർദ്ദനം. ചൊവ്വാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽവച്ചായിരുന്നു സംഭവം. അമേരിക്കയിലേക്ക് പോകാനിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രികനാണ് ഗാർഡയെ ആക്രമിച്ചത്. വിമാനത്തിൽവച്ച് ഇയാൾ…

ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. അപകടം അസാധാരണമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എച്ച്എസ്എ അന്വേഷണം ആരംഭിച്ചത്. 58…

ഗാൽവെ: ഗാൽവെയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് പ്രമുഖ പ്രചാരണ പ്രവർത്തകയായ സണ്ണി ജേക്കബ്‌സ്. 77 കാരിയായ സണ്ണി ജേക്കബ്‌സ് യോഗ അദ്ധ്യാപികയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അമേരിക്കയിൽ തടവിൽ…

ദ്രോഗെഡ: കൗണ്ടി ലൗത്തിൽ ആയുധങ്ങളുമായി യുവാവ് അറസ്റ്റിൽ. ദ്രോഗെഡ സ്വദേശിയായ 20 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പിടിച്ചെടുത്തു. ഇന്നലെയായിരുന്നു സംഭവം. നാല് പേരുടെ…

ഡബ്ലിൻ: അയർലന്റിൽ ഒൻപത് മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികൾ മുഴുവൻ സമയവും അച്ഛനോടൊപ്പം താമസിക്കുന്നില്ലെന്ന് പഠനം. എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുമായി…

ഡബ്ലിൻ: സീൽഗ് മിചിലേക്കുള്ള ബോട്ട് പെർമിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഈ ആഴ്ച പരിഹാരമാകും. ബോട്ട് പെർമിറ്റുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. പൊതുമരാമത്ത് വകുപ്പാണ്…

ഓഫ്‌ലേ: തുടർച്ചയായ ഏഴാം വർഷവും ഓഫ്‌ലേയിലെ ചതുപ്പിൽ എത്തി അപൂർവ്വയിനത്തിൽപ്പെട്ട കൊക്കുകൾ. മുട്ടയിടുന്നതിന് വേണ്ടിയാണ് ഇവ ഓഫ്‌ലേയിൽ എത്തിയിരിക്കുന്നത്. ഇവയെ ബോർഡ് ആൻഡ് മോനയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ…

ഡബ്ലിൻ: സ്വകാര്യ നഴ്‌സിംഗ് ഹോമുകളിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാടുമായി മൈഗ്രന്റ് നഴ്‌സസ് അയർലന്റ്. സംഭവത്തെ മൈഗ്രന്റ് നഴ്‌സസ് ശക്തമായി അപലപിച്ചു. വ്യാജ ഓഫർ ലെറ്ററുമായി അയർലന്റിലേക്ക്…

വിക്ലോ: കൗണ്ടി വിക്ലോയിൽ കാർ മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാർ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തി. ആർക്ലോവിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…