Browsing: Top News

ഡബ്ലിൻ: അയർലന്റ് ദേശീയ പോലീസിന്റെ (ഗാർഡ സിയോച്ചാന) ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥർ. 120 പേരാണ് പുതുതായി ദേശീയ പോലീസ് സേനയിൽ ചേർന്നത്. ഇവരെ നീതിന്യായ വകുപ്പ് മന്ത്രി…

ഡബ്ലിൻ: അയർലന്റിൽ വരാനിരിക്കുന്നത് കൊടും ചൂടിന്റെ നാളുകൾ എന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. മഴയും വെയിലുമുള്ള അസ്ഥിരകാലാവസ്ഥ ഈ വാരത്തോട് കൂടി അവസാനിക്കും. ശേഷമുള്ള ദിവസങ്ങളിൽ ചൂട്…

ഡബ്ലിൻ: ഡബ്ലിനിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നഗരത്തിലെ ഷങ്കിൽ പ്രദേശത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ ഡബ്ലിൻ…

ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അയർലന്റിൽ 115 അപകട സാദ്ധ്യതകൾ. ഊർജ്ജ വിതരണ സംവിധാനത്തിനും, നിർമ്മിത പരിസ്ഥിതിയ്ക്കും ഉണ്ടാകുന്ന അപകടങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ…

ഡബ്ലിൻ:  നീതിവകുപ്പിന് കത്ത് നൽകി അയർലന്റ് ജയിൽ മേധാവി. ജയിലുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കപങ്കുവച്ചുകൊണ്ടുള്ളതാണ് കത്ത്. അടുത്തിടെയായി ജയിലുകളിലെ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക്…

ഡബ്ലിൻ: ഇടിമിന്നലിനെ തുടർന്ന് അയർലന്റിൽ പുറപ്പെടുവിച്ച യെല്ലോ സ്റ്റാറ്റസിന്റെ കാലാവധി അവസാനിച്ചു. ഇന്നലെ രാത്രി ഏഴ് മണിവരെയായിരുന്നു മുന്നറിയിപ്പ്. ഇടിമിന്നൽ സാദ്ധ്യത പരിഗണിച്ച് 10 കൗണ്ടികളിൽ ആയിരുന്നു…

ഡബ്ലിൻ: വനിതാ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് തടവ്. മൂന്ന് വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് 53 വയസ്സുകാരനായ മാർക്ക് മക്അനാവിനാണ് കോടതി ശിക്ഷ വിധിച്ചത്.…

ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് സർക്കാരിന് അനാവശ്യ ചിലവുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കുടിയേറ്റക്കാരെ നാടുകടത്താൻ 3,25,000 യൂറോയാണ് സർക്കാർ ചിലവിട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35 പേരെയായിരുന്നു…

ഡബ്ലിൻ: സ്വകാര്യ നഴ്‌സിംഗ് ഹോമുകളിൽ വീണ്ടും പരിശോധന നടത്താൻ ആരോഗ്യസുരക്ഷാ അതോറിറ്റി (എച്ച്‌ഐക്യുഎ, ഹിക്വ). പരാതി ഉയർന്ന നഴ്‌സിംഗ് ഹോമുകളിലാണ് പരിശോധന നടത്തുക. അതേസമയം ഹിക്വയുടെ നടപടികൾ…

ന്യൂബ്രിഡ്ജ്: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം. ന്യൂബ്രിഡ്ജിലെ ബാരറ്റ്‌സ്ടൗൺ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. മറ്റൊരു കൗമാരക്കാന് പരിക്കേറ്റു. പിക്ക് അപ്പ് ട്രക്കിലായിരുന്നു…