ഡബ്ലിൻ: നഗരത്തിലെ ദി ലിറ്റിൽ മ്യൂസിയം പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറക്കും. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് മ്യൂസിയം തുറക്കുന്നത്. 4.3 മില്യൺ യറോയുടെ നവീകരണ പ്രവർത്തനങ്ങളാണ് മ്യൂസിയത്തിൽ നടത്തിയിരിക്കുന്നത്.
എല്ലാ ദിവസവും മ്യൂസിയം തുറന്ന് പ്രവർത്തിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 5 മണിവരെയാണ് മ്യൂസിയത്തിന്റെ പ്രവർത്തന സമയം.
Discussion about this post

