ഡബ്ലിൻ: വനിതാ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് തടവ്. മൂന്ന് വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് 53 വയസ്സുകാരനായ മാർക്ക് മക്അനാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി.
സൺഡേയ് വേൾ പത്രത്തിലെ മാധ്യമപ്രവർത്തകരായ നിക്കോള ടാലന്റ്, അമാൻഡ ബ്രങ്കർ, ഡീഡ്രെ റെയ്നോൾഡ്സ് എന്നിവർ നൽകിയ പരാതിയിലാണ് കോടതി നടപടി. 11 വർഷത്തേയ്ക്ക് ആണ് ശിക്ഷ.
Discussion about this post

