Browsing: Top News

ബെൽഫാസ്റ്റ്: ഡൺമുറിയിലെ 5ജി മാസ്റ്റ് കത്തിയ സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന നിഗമനത്തിൽ പോലീസ്. പ്രാഥമിക അന്വേഷണത്തിലാണ് സംഭവം ആകസ്മികമല്ലെന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.…

ഡബ്ലിൻ: നിലവിലെ റെന്റ് പ്രഷർ സോൺ സംവിധാനത്തിൽ മാറ്റംവരുത്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉപപ്രധാനമന്ത്രി സൈമൺ…

ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് അയർലന്റിൽ ഇന്നലെയും യെല്ലോ വാണിംഗ്. അഞ്ച് കൗണ്ടികളിൽ ആയിരുന്നു യെല്ലോ വാണിംഗ് ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ വാണിംഗ് അവസാനിച്ചു.…

കെറി:  കൗണ്ടി കെറിയിലെ കർഷകർ മൈക്കൽ ഗെയ്നിന്റെ മൃതദേഹം സംസ്‌കരിച്ചു. കെൻമരെയിലെ ഹോളി ക്രോസ് ചർച്ചിൽ ശനിയാഴ്ചയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിദ്ധ്യത്തിൽ…

മഗ്റാലിൻ: കൗണ്ടി ഡൗണിലെ ഫാക്ടറിയിൽ രാസവസ്തു പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഗ്റാലിനിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അപകടം ഉണ്ടാകുമ്പോൾ…

ഡബ്ലിൻ:  മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ജി ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലന്റ്.  കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ മാതൃകയായിരുന്നു  തെന്നല ബാലകൃഷ്ണപിള്ളയെന്ന്…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ  ഡോളിമൗണ്ട് സ്ട്രാൻഡിൽ നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തി. മലിനജല പ്ലാന്റിൽ നിന്നുള്ള മലിനജലം ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഡോളിമൗണ്ട് സ്ട്രാൻഡിൽ…

ഡബ്ലിൻ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അയർലന്റിലെ വിവിധഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കേരള കോൺഗ്രസ് എം സംസ്‌കാരവേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. ലൂക്കനിൽ പ്രസിഡന്റ് രാജു കുന്നക്കാട്ട്, ജനറൽ സെക്രട്ടരി…

ഡബ്ലിൻ: ഗാൽവെയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഐസിഎസ് മെഡിക്കൽ ഡിവൈസസ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 72 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം. ഐസിഎസ് മെഡിക്കൽ ഡിവൈസിന്റെ സിഇഒ…

ഡബ്ലിൻ: അനോയിന്റിംഗ് ഫയർ കാത്തലിക്കൻ മിനിസ്ട്രിയുടെ (എഎഫ്‌സിഎം) നേതൃത്വത്തിലുള്ള കാത്തലിക് കരിസ്മാറ്റിക് റെസിഡൻഷ്യൽ ധ്യാനം അടുത്ത മാസം. ജൂലൈ 7,8,9 തിയതികളിൽ കൗണ്ടി ലോയിസിലെ ഡി ലാ…