Browsing: Top News

ഡബ്ലിൻ: അയർലന്റിൽ ഇനി പണപ്പെരുപ്പത്തിന് അനുസരിച്ച് വാടക നിരക്ക് വർദ്ധിക്കും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കരട് ബിൽ നാളെ ഭവനമന്ത്രി ജെയിസ് ബ്രൗൺ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും.…

ഡബ്ലിൻ: ആസ്ഥാനത്ത് നവീകരണപ്രവർത്തനങ്ങൾ നടത്താൻ ഗതാഗത വകുപ്പ് ചിലവഴിച്ചത് ആറ് ലക്ഷം യൂറോ. വിവരാവകാശരേഖയിലാണ് ചിലവ് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. നേരത്തെ നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയിലധികം തുകയാണ് നവീകരണ…

ഗാൽവെ: അവിസ്മരണീയ പ്രകടനങ്ങളുമായി മെന്റലിസ്റ്റ് ആദി ( ആദർശ്) ആദ്യമായി ഗാൽവെയിൽ. ഗാൽവെ ഇന്ത്യൻസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻസോമേനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം 2025…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൺകുട്ടികൾ അറസ്റ്റിൽ. ബല്ലിമേനയിലെ ക്ലോനവോൻ ടെറസിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ട് ആൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ആക്രമണത്തിനിരയായ…

ചലച്ചിത്ര പ്രവർത്തകനും ഛായാഗ്രാഹകനും മാധ്യമ പ്രവർത്തകനുമായ അമൽ കാനത്തൂർ രചിച്ച്, കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ‘വടക്കന്റെ മനസ്സ്‘ എന്ന പുസ്തകം രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്. ട്രെയിൻ…

ഡെറി: കൗണ്ടി ഡെറിയിൽ ലഹരി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. 37 വയസ്സുള്ള യുവാവിനും 31 വയസ്സുള്ള യുവതിയ്ക്കുമെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ…

ഡൊണഗൽ: പാർക്കിൽവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിന് തടവ്. മൂന്ന് വർഷത്തേയ്ക്കാണ് യുവാവിന് ലെറ്റർകെന്നി സർക്യൂട്ട് കോടതി ശിക്ഷ വിധിച്ചത്. 2020 ജൂണിൽ ആയിരുന്നു സംഭവം.…

ടൗൺപാട്രിക്:  പ്രളയത്തെ ചെറുക്കാൻ  കൗണ്ടി ഡൗണിലെ ടൗൺപാട്രിക്ക് നഗരത്തിന് പുതിയ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി. 27 മില്യൺ യൂറോയുടെ പദ്ധതിയാണ് നഗരത്തിന് വേണ്ടി ശുപാർശ ചെയ്തിരിക്കുന്നത്. 2023…

ഡബ്ലിൻ: കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) അയർലന്റ് ഘടകം. 13 നും 20 നും ഇടയിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്.…

ഡബ്ലിൻ: അയർലന്റിന് മുകളിലായ ഉയർന്ന മർദ്ദം രൂപപ്പെട്ടതായി മെറ്റ് ഐറാൻ. ഇതോടെ ന്യൂനമർദ്ദത്തിന്റെ സ്വാധീനം നഷ്ടമായി. അതിനാൽ ഇനി മുതൽ രാജ്യത്ത് മഴ കുറയാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ്…