Browsing: Top News

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരനാണ് മരിച്ചത്. കിൽഗർവൻ മേഖലയിലെ ചർച്ച് ഗ്രൗണ്ട്‌സിൽ ആയിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 1.40 നാണ് അപകടം…

ബെൽഫാസ്റ്റ്: സ്‌റ്റേഷന് സമീപം ഉൾസ്റ്റർ ഡിഫൻസ് അസോസിയേഷന്റെ പതാക പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വെട്ടിലായി പോലീസ്. കിഴക്കൻ ബെൽഫാസ്റ്റിലെ നോക്ക്നഗോണിയിലെ പോലീസ് സ്‌റ്റേഷന് സമീപം ആയിരുന്നു പതാക പ്രത്യക്ഷപ്പെട്ടത്.…

സ്ലിഗോ: കൗണ്ടി സ്ലിഗോയിൽ പർവ്വതത്തിൽ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു. ബെൻബുൾബിൻ എന്നറിയപ്പെടുന്ന നോർത്ത് സ്ലിഗോ മൗണ്ടെയ്‌നിൽ കുടുങ്ങിയ നാല് പേരെയാണ് രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു…

ഡൗൺ: കൗണ്ടി ഡൗൺ നദിയിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി പോലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്രോഫോർഡ്‌സ്‌ബേണിലെ ബാലിറോബർട്ട് റോഡ് പ്രദേശത്തായിരുന്നു സംഭവം. പ്രദേശവാസികളാണ് സംഭവം ആദ്യം…

ഡബ്ലിൻ: നഗരത്തിലെ പുതിയ പൊതുശൗചാലയങ്ങൾ രാത്രി കാലങ്ങളിൽ തുറക്കില്ല. കൗൺസിലർമാരുടെ ആവശ്യം ഡബ്ലിൻ സിറ്റി കൗൺസിൽ മാനേജർ തള്ളി. നഗരത്തിലെ പുതിയ പൊതുശൗചാലയങ്ങൾ 24 മണിക്കൂറും തുറന്ന്…

മൊണാഘൻ: കൗണ്ടി മൊണാഘനിൽ മനുഷ്യക്കടത്ത് നടത്തിയതായി  സംശയിക്കുന്നയാൾ അറസ്റ്റിൽ. 50 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…

ബാലിമെന: കൗണ്ടി ആൻട്രിമിലെ ബാലിമെനയിൽ കലാപത്തിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. കലാപകാരികൾ പോലീസുകാർക്ക് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ നിരവധി…

ഡബ്ലിൻ: സെന്റ് ആൻഡ്രൂസ് ചർച്ചിൽ ഫുഡ് ഹാൾ നിർമ്മിയ്ക്കാൻ പ്രമുഖ ടൂറിസം ഏജൻസിയായ ഫയൽറ്റ് അയർലന്റിന് അനുമതി. ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം ഡബ്ലിൻ സിറ്റി കൗൺസിലാണ് അനുമതി…

ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥ ആരംഭിച്ചു. ചൊവ്വാഴ്ച വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഈ വാരത്തിലെ തന്നെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദിനമായിരിക്കും…

ഡബ്ലിൻ; അയർലന്റിൽ ഈ മാസത്തിലെ മലയാളം മാസ്സ് ( റോമൻ) ഞായറാഴ്ച ( ജൂൺ 15). ഡബ്ലിനിലെ മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് മാസ് നടക്കുക.…