Browsing: Top News

കോർക്ക്: ആഗോള സർവ്വകലാശാലകളുടെ വിദ്യാഭ്യാസ റാങ്കിംഗിൽ മികച്ച നേട്ടവുമായി യൂണിവേഴ്‌സിറ്റി കോളേജ് കോർക്ക് ( യുസിസി). റാങ്കിംഗിൽ 246ാം സ്ഥാനത്ത് എത്തി. പത്ത് വർഷത്തിനിടയിൽ സർവ്വകലാശാല സ്വന്തമാക്കുന്ന…

ഡബ്ലിൻ: വാപ്പുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഫിൻ ഗെയ്ൽ സെനേറ്റർ മാർക്ക് ഡഫി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനവും മറ്റ് നിയന്ത്രണങ്ങളും…

മയോ: മയോ കൗണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാലിൻറോബിലെ ഫ്രിയാർസ്‌ക്വാർട്ടർ ഈസ്റ്റിലെ ആർ 331…

ഡബ്ലിൻ: അന്താരാഷ്ട്ര സ്‌പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഐറിഷ് മലയാളി വിദ്യാർത്ഥികളുടെ സംഘം. സെന്റ് ഡൊമിനിക്‌സ് കോളേജ് കാബ്രയിലെ വിദ്യാർത്ഥികളായ ശ്രേയ മരിയ…

ഡബ്ലിൻ: ആശുപത്രിയിൽ ചികിത്സതേടിയെത്തിയ 18 വയസ്സുകാരിയോട് മോശമായി പെരുമാറിയ കേസിൽ നഴ്‌സ് കുറ്റക്കാരൻ. എൻഎംബിഐ ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റിയുടെ അന്വേഷണത്തിലാണ് നഴ്‌സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിന്റെ…

ഡബ്ലിൻ: ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ സർക്കാർ ധനസഹായം അനുവദിക്കണം എന്ന നിർദ്ദേശവുമായി ക്ലൈമറ്റ് ചേയ്ഞ്ച് അഡൈ്വസറി കൗൺസിൽ (സിസിഎസി). കാലാവസ്ഥവ്യതിയാനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർദ്ദേശം. സാമ്പത്തികമായി…

ഡബ്ലിൻ: അയർലന്റിൽ ഓംബുഡ്‌സ്മാനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ പരാതികളുടെ എണ്ണത്തിൽ 30 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ ഓംബുഡ്‌സ്മാൻ പുറത്തുവിട്ട വാർഷിക…

കാർലോ: കാർലോയിൽ നദിയിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ടോടെ കാണാതായ 17 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബാരോ നദിയിലെ മിൽഫോർഡ്…

ഡബ്ലിൻ: സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം വിദ്യാർത്ഥികൾക്ക് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി (ഡിസിയു). വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവയിലോ ഓൺലൈൻ ബുള്ളിയിംഗിന് ഇരയാകുന്നതിലോ …

ഡബ്ലിൻ: അലീഡ് ഐറിഷ് ബാങ്കിന്റെ അവസാന ഓഹരികൾ വിറ്റഴിച്ചു. ധനമന്ത്രി പാസ്ചൽ ഡോണോഹോ സ്‌റ്റേറ്റ് ഓഹരികൾ വിറ്റഴിച്ചതായി വ്യക്തമാക്കിയത്. എ.ഐ.ബിയിലെ 2.06% ഓഹരികൾ, ഒരു ഓഹരിക്ക് 6.94…