ഡബ്ലിൻ: ഇസ്രായേലിൽ നിന്നും ഇറാനിൽ നിന്നുമുള്ള അയർലന്റ് പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് അയർലന്റ്. സംഘർഷം അതിശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നത്. ഇറാനിലെ ഐറിഷ് പൗരന്മാരെ ജോർദാനിലേക്കോ അസർബൈജാനിലേക്കോ എത്തിച്ച് ഇവിടെ നിന്നും അയർലന്റിലേക്ക് കൊണ്ടുവരികയാണ് പദ്ധതി.
അസർബൈജാൻ റൂട്ട് ആയിരിക്കും അയർലന്റിലുള്ളവരെ മാറ്റാനായി തിരഞ്ഞെടുക്കുക. ഏറ്റവും നല്ലതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
Discussion about this post

