ബാലിനസ്ലോ: അയർലന്റിലെ ബാലിനസ്സ്ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ബിഐസിസി)യ്ക്ക് പുതിയ ഭാരവാഹികൾ. 2025-26 വർഷത്തേക്കുള്ള പ്രസിഡന്റായി ലിൻസി ഡോൺബോസ്കോയെ തിരഞ്ഞെടുത്തു. ഷിബിൻ സജി ഫിലിപ്പ് സെക്രട്ടറിയായും, ആശ ഫിലിപ്പ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ:
* എന്റർടൈൻമെന്റ്സ്: അമ്മു അരുൺ, ലാൻസൺ ലോറൻസ്
* ഫുഡ് & ഹോസ്പിറ്റാലിറ്റി: വിബിന വിൻസെന്റ്, എബിൻ ചാക്കോ
* മീഡിയ കോർഡിനേറ്റർ: മാർട്ടിന എസ്. കുര്യൻ, എബി ചാക്കോ
Discussion about this post

