മയോ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് ജയിലിലേക്ക്. ഹൈക്കോടതിയാണ് എനോക്കിന് ജയിൽ ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസിലാണ് വിധി.
കോടതിയുടെ ഉത്തരവുകൾ ബർക്ക് തുടർച്ചയായി ലംഘിക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെയാണ് വീണ്ടും ജയിൽ ശിക്ഷ വിധിച്ചത്. വിൽസൺ ഹോസ്പിറ്റൽ സ്കൂളുകളുമായുള്ള തർക്കത്തിൽ കോടതിയലക്ഷ്യത്തിന് ബർക്കിനെ നേരത്തെ ശിക്ഷിച്ചിരുന്നു.
Discussion about this post

